കൊച്ചു കുട്ടികളെ വളർത്തുന്നതിൽ അനീഷ് എല്ലാവർക്കും ഒരു മാതൃകയാണ് കാരണം ഇങ്ങനെ വേണം കുട്ടികളെ വളർത്താൻ എന്കിലേ അവർ ബുദ്ധിശാലികളും മിടുക്കരുമായി വളർന്നു വരൂ
കുഞ്ഞൂസന്മാരെ ഒന്ന് നേരിൽ കാണാൻ കൊതിക്കുന്ന എത്ര പേരുണ്ട് 😘😘😘😘
@sivani4868
2 жыл бұрын
ഞാൻ
@shamlapa4423
2 жыл бұрын
😄👍
@Lakshmi-dn1yi
2 жыл бұрын
ഞാൻ ആരെങ്കിലും പോണുണ്ടോ
@adhidevvlogs2378
2 жыл бұрын
ഞാൻ
@lalikhan3144
2 жыл бұрын
ഞാൻ 😄
@jayalakshmisoman4527
2 жыл бұрын
അമ്മമ്മയുയs അംഗനവാടിയിൽ കുഞ്ഞുമക്കൾഇങ്ങനെ കളി ചിരിയുമായി ഇരിക്കുന്നതു കാണുമ്പോൾ വല്ലാത്ത സന്തോഷം ♥️♥️🙏
@aneeshashoksalalah
2 жыл бұрын
😍😍Thank you 😍😍🙏🙏
@shinysam2538
2 жыл бұрын
അനീഷ് നല്ലൊരു മകൻ ആയതുകൊണ്ടാണ് നല്ല ഭർത്താവ്, നല്ല മരുമകൻ, നല്ല അച്ഛൻ ഒക്കെ ആകാൻ സാധിച്ചത്. അതു പോലെ തന്നെ ഗ്രീഷ്മയും, നല്ല മക്കൾ, ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. കുസൃതി ക്കുരുന്നുകളാണ് നാലുപേരും. അതു പോലെ അപ്പയുടെയും അമ്മയുടെയും നിധികളും. ❤❤❤❤
@achamarajan4209
2 жыл бұрын
Correct
@sumavijay3045
2 жыл бұрын
സത്യം ❤❤❤
@sreelekhasasankan0248
2 жыл бұрын
Correct
@sabithagafoor7957
2 жыл бұрын
Correct 👍
@aneeshashoksalalah
2 жыл бұрын
😍😍😍Thank you 😍😍😍🙏🙏🙏🙏
@anchups5284
2 жыл бұрын
അംഗനവാടി പോകണ്ടേ.... അംഗനവാടിയിൽ പോവൂല്ല എന്നൊക്കെ പറഞ്ഞിട്ട് എത്ര ഹാപ്പി ആയിട്ടാണ് പോകുന്നത് എന്ന് നോക്ക് 🥰🥰🥰.അമ്മമ്മ അല്ലെ അംഗൻവാടി ടീച്ചർ
@aneeshashoksalalah
2 жыл бұрын
😍😍😍Athe Amummaya😍😍
@naseehaap1081
2 жыл бұрын
ഗ്രീഷ്മയുടെ അമ്മയാണോ
@jagguvijay3734
2 жыл бұрын
അമ്മമ്മയുടെ അംഗനവാടിയിൽ പോവണോ മുത്തുമണികൾ. 😘😘
@aneeshashoksalalah
2 жыл бұрын
😍😍Athe😍😍
@omanaclassicalvv4033
2 жыл бұрын
അടിപൊളിഅംഗന വാടി യാത്ര 🥰🥰🥰നാട്ടുവഴികളിലൂടെ ഇങ്ങനെ അച്ഛന്റെ, ചേച്ചികുട്ടിയുടെ വിരൽ തുമ്പിൽ തൂങ്ങി നടന്നും ഓടിയും കുഞ്ഞന്മാർ പോകുന്നത് സന്തോഷം ഉള്ള കാഴ്ച ❤️❤️❤️ഇപ്പൊ കുട്ടികൾ നടക്കാറില്ല, വീടിന്റെ ഉമ്മറത്തുന്നു വണ്ടിയിലേക്ക് കാൽവെച്ചു, സ്കൂളിന്റെ വരാന്തയിൽ ഇറങ്ങുന്നു, ഒരു ബൊമ്മ പോലെ കുട്ടികൾ വളരുന്നു, ശാരീരിക മാനസിക ആരോഗ്യം ഇല്ലാത്ത തലമുറ ഉണ്ടായികൊണ്ടിരിക്കുന്നു,, ഇത് കണ്ടപ്പോൾ വളരെ സന്തോഷം 🙏🙏🙏🙏🙏🌹🌹🌹🌹
@aneeshashoksalalah
2 жыл бұрын
😍😍😍Thank you 😍😍😍🙏🙏🙏🙏🙏😍😍😍😍
@mohdmustafa9521
2 жыл бұрын
മാഷാ അള്ളാ മാഷാഅള്ളാ രണ്ടുപേരും അംഗനവാടി പോവുക 💕💕💕🤲🤲🤲👍
@aneeshashoksalalah
2 жыл бұрын
😍😍😍😍🙏🙏🙏🙏
@Manichechi60
2 жыл бұрын
സീബ്ര ലൈൻ ഉടുപ്പിട്ട മോൾക്ക് എന്റെ വക ചക്കര ഉമ്മ, മിടുമിടുക്കി 😘😘😘
@aneeshashoksalalah
2 жыл бұрын
😍😍😍Thank you 😍😍😍🙏🙏🙏
@ashadeviks2685
2 жыл бұрын
ഉണ്ണി കണ്ണന്മാർക് എല്ലാ മംഗളങ്ങളും നേരുന്നു
@aneeshashoksalalah
2 жыл бұрын
Thank you 😍
@manjup4820
Жыл бұрын
ഞാൻ ഇന്ന് ആദ്യമായിട്ടാണ് നിങ്ങളുടെ ഒരു video കണ്ടത്. അപ്പോൾ തന്നെ subscribe ചെയ്തു. Really lovable parents.... എന്നും എന്നെന്നും എപ്പോഴും ഇതുപോലെ ആയിരിക്കാൻ പ്രാർത്ഥിക്കുന്നു. ഇനി ഒരു video യും കാണാതിരിക്കില്ല. ഈ സമയത്തിനുള്ളിൽ തന്നെ ആറോ എഴോ video കണ്ടു....
Great....felt very happy. May God bless all the children and their family.
@aneeshashoksalalah
2 жыл бұрын
😍😍Thank you 😍😍
@lachooskichuzzz3337
2 жыл бұрын
ഉണ്ണിക്കണ്ണന്മാർക്ക് ആശംസകൾ 🥰🥰🥰😘😘😘നല്ല മിടുക്കരായി വളരട്ടെ എല്ലാം ഈശ്വരനുഗ്രഹവും കുടുംബത്തോടൊപ്പം ഉണ്ടാവട്ടെ 🙏🙏🙏
@aneeshashoksalalah
2 жыл бұрын
😍😍😍Thank you 😍😍😍
@user-fc9vd6ci1b
2 ай бұрын
😅 കണ്ണാ സൂപ്പർ നല്ല മക്കളായി വളരണംദൈവം അനുഗ്രഹിക്കട്ടെ നിഷ ഗുരുവായൂർ-
@sachuscraftandvideos998
2 жыл бұрын
മുത്തുമണികൾ നല്ല മിടുക്കന്മാരാണല്ലോ. പോകുമ്പോൾ ഹാപ്പി. അവിടെ എത്തിയപ്പോൾ ഒരു പരുങ്ങൽ 😂😂. പിന്നെ രണ്ട് പേരും ഉഷാറായി 🍬🍬. എപ്പോഴും പോകണേ മുത്തുമണികളെ. രണ്ട് ഉണ്ണിക്കണ്ണന്മാർക്കും ചക്കരയുമ്മ 🍬🍬🍭🍭🍧🍧👍🏻👍🏻👍🏻
@aneeshashoksalalah
2 жыл бұрын
😍😍😍Thank you 😍😍😍🙏🙏🙏
@njanumenteummayum7403
11 ай бұрын
അച്ചോടാ എന്താ സന്തോഷം രണ്ടു പേരുടെയും ❤️❤️ഒരുപാടിഷ്ടായി വിഡിയോ അടിപൊളി ❤️❤️👍👍
@aneeshashoksalalah
11 ай бұрын
😍😍
@sumichinnu6093
2 жыл бұрын
Anganavadiyil ethiyeppol orallku nalla santhosham .oralkku cheriya oru madi undayirunno.ennalum nammude chakkaramuthukkal pokunnathu kanan thanne super anu😍😍.orupadu friendsne kittiyyello
@aneeshashoksalalah
2 жыл бұрын
Anganavadiyil chennappol vere kunju makkal karayunnathu kandappo avarkku entho pole aayi..akathottu kayaran ithiri madi aayirunnu..pinne angu ok aayi😍😍
@suminair4751
2 жыл бұрын
Super superb 👍so nice....makkale ....be happy ......
@aneeshashoksalalah
2 жыл бұрын
😍😍Thank you 😍😍
@sindhumanikandan3769
2 жыл бұрын
Thakkudoosukale anganavaadil povaanu..entha nadatham randaludem.kure friends kittiyallo muthumanikalkku.love you all chakkarakuttikale...🥰🥰🥰🥰🥰🥰🥰
@aneeshashoksalalah
2 жыл бұрын
😍😍😍Thank you 😍😍😍🙏🙏🙏
@bindhuajith8801
2 жыл бұрын
ചക്കരമുത്തുകൾക്കു കൂട്ടുകാരെ കിട്ടിയല്ലോ 🥰 അടിച്ചുപൊളിച്ചു ചേച്ചിപെണ്ണും ആവുട്ടനും കൂട്ടിനും 🥰 സന്തോഷം ആയി കണ്ടപ്പോൾ love u so much മുത്തുമണികളെ 😘😘😘😘
@aneeshashoksalalah
2 жыл бұрын
😍😍😍Thank you 😍😍😍🙏🙏🙏
@shafna4238
2 жыл бұрын
എന്റെ ചക്കര കുട്ടന്മാർക് 😘😘എല്ലാ വിധ നന്മകളും നേരുന്നു 🙏🙏... 😘😘.
@aneeshashoksalalah
2 жыл бұрын
😍😍Thank you 😍😍
@minimoljose6117
2 жыл бұрын
വീട്ടിൽ മോളെ ഇങ്ങനെ കൊണ്ടുപോയി വിടാൻ പറ്റാത്ത സങ്കടം ആണ് എനിക്ക്.... അച്ഛമ്മയുടെ കൂടെ molu പോയി 😭😭😭😭... ഇവരെ കണ്ടപ്പോ സന്തോഷം... എന്റെ മോൾക്കും നിങ്ങളെ കാണാൻ ഇഷ്ടം ആണ്.... 🥰🥰
Parasinikadav അമ്പലത്തിൽ വരുന്നുണ്ടോ എല്ലാവരെയും ഒന്ന് കാണാൻ വേണ്ടിയാ
@aneeshashoksalalah
2 жыл бұрын
Varanulla sadhyatha illa 😔 varumenkil Kanam😍😍
@minivinayakan5655
2 жыл бұрын
kollalo randuperum haappy aanello❤🎉🎉🎉
@aneeshashoksalalah
2 жыл бұрын
😍😍Thank you 😍😍
@jayanpillai9255
2 жыл бұрын
മക്കൾ മാർക്ക് എല്ലാം ഈശ്വര ൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@aneeshashoksalalah
2 жыл бұрын
Thank you 😍
@SSDREAMWORLD
2 жыл бұрын
രണ്ടു കണ്മണികളും അംഗനവാടി പോയല്ലോ ഒത്തിരി കൂട്ടുക്കാരൊക്കെ ഉണ്ടല്ലോ കൂട്ടിന് കളിയും ചിരിയും ഒക്കെ ആയി ചേച്ചിക്കുട്ടിയ്ക്കും കുഞ്ഞേട്ടനും ഹായ് പറയണേ
@aneeshashoksalalah
2 жыл бұрын
😍😍😍🙏😍🙏🙏🙏
@ishqemadheena3339
2 жыл бұрын
മുത്തുമണികൾക്ക് നല്ലത് മാത്രം വരട്ടെ 🥰 ഒരുപാട് കൂട്ടുകാരെ കിട്ടിയല്ലോ 😍ചേട്ടനും ചേച്ചിയും നല്ലൊരു അച്ഛനും അമ്മയുമാണ്.അതുപോലെ നല്ലൊരു മകനും മകളും🥰ഇതു പോലെ ഇനിയുള്ള കാലം മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰മുത്തുമണികൾക്ക് ചക്കരയുമ്മ 😘
@aneeshashoksalalah
2 жыл бұрын
😍😍😍Thank you 😍😍😍🙏🙏🙏
@geethachandrashekharmenon3350
2 жыл бұрын
Oho...ente muthumanikal anganvadi poyo🤗🤗🥰🥰🥰🥰🥰👍
@aneeshashoksalalah
2 жыл бұрын
😍😍poyi😍😍
@reenaphilip9504
2 жыл бұрын
Agnavadiyil pogooliya ennu paranjit eppo nalla smart ayi poyallo👍👍😄😀🌸💏☘️aguttan ellavareum kootty kalikunnundu👍👍👍💓💞🌷😄😀🌸 with love
@aneeshashoksalalah
2 жыл бұрын
😍😍😍Thank you 😍😍😍🙏🙏🙏
@faizyvlogs2407
2 жыл бұрын
അംഗൺവാടി പൊളിച്ചു 🔥❤️❤️
@aneeshashoksalalah
2 жыл бұрын
😍😍😍🙏🙏🙏
@sivani4868
2 жыл бұрын
അംഗൻവാടി പോയല്ലോ മുത്തുമണീസ് 🌹🌹🌹 ആദ്യ ദിവസം അടിപൊളി ആക്കിയല്ലോ 🥰🥰🥰🥰🥰
അവിടെ ചെന്നപ്പോൾ മുഖം വാടിയല്ലോ .. 😂😂😂😂 എന്ത് പറ്റി.. 🥰🥰🥰🥰
@aneeshashoksalalah
2 жыл бұрын
🤣🤣pinne seriyayi😍😍
@ubaid1179
2 жыл бұрын
Masha Allah 👍👍 മുത്ത് മണികൾക്ക് 💋💋
@aneeshashoksalalah
2 жыл бұрын
😍😍😍🙏🙏🙏
@soumyajaleel04
2 жыл бұрын
🎊🎉Best wishes…Unnikuttans 🎊😍👏🏼👏🏼
@aneeshashoksalalah
2 жыл бұрын
😍😍😍🙏
@Lakshmi-dn1yi
2 жыл бұрын
അച്ചോ അമ്മേടെ പൊന്നുകൾ അംഗനവാടിയിൽ പോയോ. എന്താ പോക്ക് അച്ഛന്റെ പൊന്നുമണികൾ. എന്തൊരു ചന്തം ആണോ. കണ്ണ് പറ്റാതിരിക്കട്ടെ ശെരിക്കും ഒരു നാട്ടിൻപുറം തന്നെ. നല്ല ഭംഗിയുള്ള പ്രദേശം. പൊന്നുകൾക്ക് ഒരുപാട് കൂട്ടുക്കാരെ കിട്ടിയല്ലോ. ഇഷ്ടായോ അവിടെ 😂😂😂ഈശ്വര ഒരു നോക്ക് കാണാൻ ഒന്ന് തൊടാൻ എന്താ ഒരു വഴി. അമ്മേടെ സ്വത്തുമണികളെ കാണാൻ കൊതിയാവുന്നു
@aneeshashoksalalah
2 жыл бұрын
😍😍😍Thank you 😍😍😍🙏🙏🙏evidelum vech Kanan njagalkkum bhagyam undavatte😍😍🙏🙏
@amjithanajeebamjithanajeeb2110
2 жыл бұрын
Masha allah🥰🥰
@aneeshashoksalalah
2 жыл бұрын
😍😍😍🙏🙏🙏
@ambilibiju5647
2 жыл бұрын
Very very cuteeeee🥰🥰🥰🥰🥰
@aneeshashoksalalah
2 жыл бұрын
😍😍😍
@harithau9226
2 жыл бұрын
So cute ❤️❤️
@aneeshashoksalalah
2 жыл бұрын
Thank you 😍
@dagini0758
2 жыл бұрын
Orupadishtamai nalla kuttikal
@aneeshashoksalalah
2 жыл бұрын
Thank you 😍
@jlsgaming1581
2 жыл бұрын
Chakkara vavakalkk all'the best ❤️❤️😘😘😘😘😘♥️❤️
@aneeshashoksalalah
2 жыл бұрын
😍😍Thank you 😍😍
@shareefa7502
2 жыл бұрын
ഇതൊരക്കെ കാണുബോൾ എനിക്ക് എന്റെ ചെറുപ്പഠ ഓർമ്മ വരുന്നു😭.Lakshadweepil ini ennano anganavaadi thurakka
@aneeshashoksalalah
2 жыл бұрын
😍😍😍Avide ano sthalam😍😍😍🙏🙏
@meringrace
2 жыл бұрын
Adipole so cute videos
@aneeshashoksalalah
2 жыл бұрын
Thank you 😍
@raninair6065
2 жыл бұрын
ആദ്യമേ ഉണ്ണിക്കണ്ണൻമാർക്ക് ആശംസകൾ. രണ്ടുപേരും നല്ല samart ആയി നടന്ന് അംഗൻവാടിയിൽ എത്തിയെങ്കിലും ചെറിയ ഒരു പേടി. ആദ്യ ദിവസം അല്ലേ. ആമി ആഗൂ എല്ലാവരും കൂടെ പോയതും നന്നായി . Anganwadi കുറെ കൂടി വൃത്തിയാക്കി സൂക്ഷിക്കേണ്ട സ്ഥലമല്ലേ. ഈ കാലത്ത് രോഗങ്ങൾക്ക് ഒരു കുറവുമില്ല ❤️❤️❤️❤️😘😘😘😘
@aneeshashoksalalah
2 жыл бұрын
😍😍😍Thank you 😍😍😍🙏🙏Avide vrithi undayirunnu😍😍
@vigneshk.v.892
2 жыл бұрын
Wish u all the best Muthaii. 🤴🏼🤴🏼 day 1 school life.👍🕺👌🕺👏👏💝🙏🙏💝. BENGALURU KARNATAKA 🙏
@aneeshashoksalalah
2 жыл бұрын
😍😍😍Thank you 😍😍😍
@vigneshk.v.892
2 жыл бұрын
Good to see u guys first stepped to our COUNTRY , and our state school .HATTS OFF TO U. Attan u r simple and really great DADDY. 🇮🇳❤🤴🏼🤴🏼❤💝👸🤴🏼💝🌹👍👌👏👏🍃👍🍃🙏BANGALORE KARNATAKA 🙏🌹
Пікірлер: 551