ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിലെന്തോ പോലെ പെട്ടെന്ന് കണ്ണ് നിറയും
@UnniKrishnan-cp8pf
3 ай бұрын
നല്ല അർത്ഥ മുള്ള ഗാനം, സൂപ്പർ
@user-zc4rw7ob6h
9 ай бұрын
Super
@shijinkshemendran6451
6 ай бұрын
Degree കാലം ചോര തിളപ്പിൽ കാണിച്ചു കൂട്ടിയ അഹങ്കാരങ്ങൾ college of English ലെ final year ൽ കണ്ടുമുട്ടിയ ഒരാൾ പിന്നെ അയ്യാളെ കാണാൻ സ്ഥിരമായി പോയി കാണാനും പഠിക്കാനും പഠിച്ചു പക്ഷെ അയ്യാളെ സ്വന്തമാക്കാൻ കഴിഞ്ഞില്ല ഒന്നു പറഞ് ആ കുട്ടി ഒഴിഞ് മാറി അതിന് ജീവിതത്തിൽ നല്ലത് വരട്ടെ
@shijinkshemendran6451
5 ай бұрын
❤
@josephdavis8703
5 ай бұрын
College of English Vadakkenchery ano?
@jarishnirappel9223
4 ай бұрын
ബാലുശ്ശേരി@@josephdavis8703
@jarishnirappel9223
4 ай бұрын
അടിച്ചോണ്ട് പോരണം. അവസരം ഒരിക്കൽ മാത്രം
@shijinkshemendran6451
4 ай бұрын
ജീവിത പ്രാരാബ്ദത്തിൻ്റെ മൺകൂനയിൽ നിൽക്കുന്ന ഞാൻ എൻ്റെ പ്രായം
@fathimasona6698
11 ай бұрын
Mm
@sulochanabhargavan1826
10 ай бұрын
1986ൽ റോയൽ അക്കാദമി എന്ന ട്യൂട്ടോറിയൽ കോളേജിൽ ഞങ്ങളുടെ പ്രിൻസിപ്പാൾ രാജൻസാർ ഈ പാട്ട് പാടു മായിരുന്നു സാറും പോയി ഈ ലോകത്തുനിന്നും😢
@manoharanambadi2718
9 ай бұрын
ഞാനും റോയൽ അക്കാഡമിയിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
@sulochanabhargavan1826
9 ай бұрын
@@manoharanambadi2718 ചെന്നിത്തല ഗേൾസ് ഹൈസ്കൂളിനടുതെതാണോ
Пікірлер: 23