വളരെ നല്ല വീഡിയോ പ്രായോഗികമായ രീതിയാണ് ഇത് ഞാനും ചെയ്യുന്ന കാര്യമാണ്
@Manojdreamvlogsvlogs-km5dc
Ай бұрын
🙏👍
@HariKrishnan-xy9ib
Ай бұрын
Thank you for information
@Manojdreamvlogsvlogs-km5dc
Ай бұрын
👍
@PradeepPP-vr1pz
Ай бұрын
ഞാൻ ദുബൈയിലാണ് 5000 അടക്കുന്ന ചിട്ടിയിൽ ചേരണമെന്നുണ്ട്. എന്താണ് ചെയ്യേണ്ടത്. ചിട്ടി പിടിച്ചു fixed ഇടുമ്പോൾ ഈട് വേണമോ
@Manojdreamvlogsvlogs-km5dc
Ай бұрын
രണ്ട് ഓപ്ഷൻ ഉണ്ട് 1) പ്രവാസി ചിട്ടി ചേരാം 2)നാട്ടിൽ വീടിനടുത്തുള്ള ksfe ബ്രാഞ്ചിൽ ചിട്ടി ചേരാം. ആധാർ കോപ്പി മാത്രം മതി നാട്ടിൽ ചിട്ടി ചേരാൻ. Fixed ഇടാൻ ജാമ്യം ആവശ്യമില്ല 🙏
@aliakbar7837
Ай бұрын
ഈ ചെറിയ ചിട്ടികൾക്കും ലേലത്തിലോ നറുക്കിലോ വരുമ്പോൾ ജാമ്യ വസ്തുവായി എന്തെങ്കിലും ksfe ക്ക് നൽകേണ്ടേ
@Manojdreamvlogsvlogs-km5dc
Ай бұрын
ഏത് ചിട്ടിയിൽ ചേർന്നാലും ചിട്ടി പിടിച്ചാൽ. പിടിച്ച ശേഷം പിന്നീട് എത്ര മാസം അടക്കാനുണ്ടോ അതിനുള്ള ജാമ്യം കൊടുക്കണം🙏
@sojidreams3121
Ай бұрын
Ksfe യിൽ ചേർന്ന്നാൽ വിളിച്ച് ഉപയോഗിക്കാമെന്ന് വിചാരിക്കേണ്ട ...ഡെപ്പോസിറ്റ് ആയിട്ട് ഉപയോഗിക്കാം
@Manojdreamvlogsvlogs-km5dc
Ай бұрын
ചിട്ടി ചേർന്ന് ചിട്ടി പിടിച്ചാൽ (future liability) ഭാവി ബാധ്യതക്കുള്ള ജാമ്യം കൊടുക്കണം (താങ്കൾ അടച്ച തുക എപ്പോൾ വേണമെങ്കിലും പിൻവലിക്കാം അതിന് ജാമ്യം കൊടുക്കേണ്ട ആവശ്യമില്ല) നിയമപ്രകാരമുള്ള ജാമ്യം മാത്രമേ ksfe ക്ക് കൊടുക്കേണ്ടതൊള്ളൂ 🙏 മനസിലായി കാണുമെന്ന് പ്രതീക്ഷിക്കുന്നു 🙏 സ്ഥാപനം നിലനിർത്തണ്ടേ സഹോദര 🙏
@Leelagroup-we1zn
24 күн бұрын
മനോജ് ഭായ് ഒരു സംശയം ഒണ്ട്. പുതുതായി ചേർന്ന ഒരു 20 ലക്ഷത്തിന്റെ ചിട്ടിയിൽ 50000×40 മൊത്തം സലയുടെ 5 ശെതമാനം ആയ 1 ലക്ഷം രൂപ അടച്ചു കഴിഞ്ഞു 50 ശെതമാനം ആയ 10 ലക്ഷം രൂപ ലോൺ ആയി എടുത്താൽ ഞാൻ എത്ര രൂപയുടെ ജാമ്യം കൊടുക്കണം ക്യാഷ് കിട്ടാൻ.
@Manojdreamvlogsvlogs-km5dc
24 күн бұрын
പ്രോപ്പർട്ടി ആണ് വെക്കുന്നതെങ്കിൽ total വാല്യൂവിന്റെ 50% വരെ കിട്ടും Eg: പ്രോപ്പർട്ടി വാല്യൂ 20 ലക്ഷം ആണെങ്കിൽ 10 ലക്ഷം വരെ കിട്ടും. പ്രോപ്പർട്ടി ആണ് വെക്കുന്നതെങ്കിൽ മാനേജരെ കാണിച്ച് പേപ്പേഴ്സ് എല്ലാം ok ആണോ എന്ന് ഉറപ്പ് വരുത്തുക അതിനുശേഷം ചിട്ടി ചേരുക 🙏 താങ്കൾ എന്ത് ജോലിയാണ് ചെയ്യുന്നത്?
Пікірлер: 18