നാളെ അമ്മയുടെ അടുത്തേക്ക് മോനുമായിട്ട് വന്ന് നന്ദി പറയാൻ അനുഗ്രഹം നൽകണേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼ഞങ്ങളെ ഉപേക്ഷിക്കല്ലേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭
@vijaylakshmiammal3927
Жыл бұрын
കുറവിലങ്ങാട് മുത്തിയമ്മ എന്റെ കുടുബത്തെ രക്ഷിക്കണ് എന്തങ്കിലും ദോഷമുണ്ടങ്കിൽ മാറ്റി തരണ്
@gayathrivs6539
Жыл бұрын
മുത്തിയമ്മേ എന്നെയും മക്കളെയും അമ്മയുടെ അടുത്തേക്ക് വരാൻ anugrahikkane
@radhikaradhika1565
6 ай бұрын
ഒരുപാട് വേദനിക്കുന്ന ഒരു മകളാണ് ഞാൻ എന്റെ മുത്തിയമ്മേ എനിക്ക് എന്റെ പാപങ്ങളിൽ നിന്നും രക്ഷ നൽകി അവിടത്തെ ചിറകിൻ കീഴിൽ അഭയം തരണേ എന്റെ ജീവിതം തകർക്കാൻ ശ്രമിക്കുന്ന പിശാജിന്റെ പിടിയിൽ നിന്നും എന്നെ വിടുവിക്കേണമേ
@lissygeorge2579
Ай бұрын
എന്റെ മോനും, കൂട്ടുകാരനും ഇന്ന് യൂറോപ്പിലേയ്ക്കുള്ള work പെർമിറ്റ് ലഭിക്കാൻ അമ്മ കൃപ നല്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@swapna5663
Жыл бұрын
എൻ്റെ kuravilangad അമ്മേ എന്നോട് കരുണ തോന്നണം
@user-yi5wp7uo1s
9 ай бұрын
എൻ്റെ മുത്തിയമ്മേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണേ.
@vimalamathew676
Жыл бұрын
അമ്മേ റോജൻ എക്സാം തീയതി കിട്ടാൻ സഹായിക്കാനേ 🙏🙏🙏😭😭😭എക്സാം പാസ് ആകാൻ സഹായിക്കാനേ അമ്മേ 🙏🙏🙏😭😭😭
@ushaajith
Жыл бұрын
അമ്മേ കുറവിലങ്ങാട് മുത്തിയമ്മേ! എൻറെ മകന് ഏഴ് വർഷമായി വിവാഹം കഴിഞ്ഞിട്ട് ഒരു സന്താനഭാഗ്യം ഇതുവരെ ആയില്ല,ഒരു കുഞ്ഞിനെ കൊടുക്കേണമേ! എൻറെ മകൾക്ക് ഒരു ജോലി ആക്കി കൊടുക്കേണമേ ഞങ്ങടെ കുടുംബത്തെയും, എല്ലാവർക്കും നല്ലത് വരുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേ..
@girijapv5999
5 ай бұрын
എന്റെ മകൾ ഒത്തിരി വേദന യോടെ ജീവിക്കുന്നു. മക്കളെ ഭർത്താവ് അവളിൽ നിന്നും അകറ്റി. അവൾ ഒറ്റപ്പെട്ടു... എന്റെ മകൾക്കും മക്കൾക്കും ഭർത്താവിനും വേണ്ടി പ്രാർത്ഥിക്കണേ മാതാവേ 🙏🙏🙏🙏
@lincykrishnamurthi1740
Жыл бұрын
എന്റെ മോനെ ഡയാലിസ് പഠിക്കുകയാണ് ഫീസ് അടയ്ക്കാൻ ഇനിയും ഞങ്ങൾക്ക് പൈസകൈ വന്നിട്ടില്ല ലോൺ ലഭിച്ചിട്ട വളരെ കഷ്ടപ്പെടുവാണ് മാതാവ് വാടക കൊടുക്കാനും പറ്റുന്നില്ല എന്റെ പ്രാർത്ഥന കേൾക്കണമേ
@Siju2235
Жыл бұрын
മാതാവേ അസുഖം മാറ്റി തരണേ. ഇനിയെങ്കിലും നാട്ടിൽ ഒരു കച്ചവടം തുടങ്ങാൻ സദികണമെ ആമേൻ..
@user-iw4ev1lb7p
3 ай бұрын
അമ്മേ സന്തോഷം തരണേ ഈമാസം തന്നെ 🙏🙏🙏🙏
@sheelajohnson9550
Жыл бұрын
Amme Kuruvilangadu muthiamme anugrehikane
@jasminejoseph2472
Жыл бұрын
Amen Amen 🙏
@jessy797
Жыл бұрын
എന്റെ സഹോദരിയുടെ മാനസികവും ശാരീരികവുമായ എല്ലാ വേദനകളും മാറ്റി തരണമേ എന്ന് പ്രാർത്ഥിക്കുന്നു
@daisysaji2319
5 ай бұрын
ആമേൻ,അമ്മയുടെ മത്യസ്ഥയാൽ ഉദ്ദിഷ്ടകാര്യം സാധിച്ചതിനു ഉപകാരസ്മരണ.🙏🙏🙏🙏എന്റെ ചാച്ചൻ 8 മാസം ആയി മരിച്ചുപോയിട്ട് ,കഴിഞ്ഞ വർഷവും വന്നു അമ്മയോട് പ്രാർഥിച്ചു എന്റെ വസ്തു വിൽക്കാൻ വേണ്ടി.മരിക്കാറായി കിടന്നപ്പോൾ ചാച്ചൻ പറഞ്ഞു കച്ചവടം നടക്കും,അന്നേരം പേപ്പറിൽ കൊടുക്കണം എന്ന്,praisഇ theLord,16/1/24 സോൾഡ് my land.കോടികോടി നന്ദി❤❤❤
@girijagiri3703
Жыл бұрын
കുറവിലങ്ങാട് മുത്തിയമ്മ മാതാവേ എനിക്ക് ദാനമായി തന്ന 3 മക്കൾക്കും നല്ല ജോലികൾ കൊടുത്ത് അനുഗ്രഹിക്കണമേ 🙏
@libyrithesh8984
Жыл бұрын
Amen 🙏
@medrinmorris7517
Жыл бұрын
മുത്തിയമമ നാളെ.നടക്കുന.പരീക്ഷയിൽ.പങ്കടുകന.എല്ലാ മക്കചളിയും.എന്റെ മകനെയും സമർപ്പിക്കുന്നു അവർക്കു എല്ലാ വർക്കും.പരീക്ഷ. നന്നായി എഴുതുവനുള കൃപ.കൊടുക്കണമെ
@rincybijoy5911
Жыл бұрын
Amen🙏🙏🙏🙏
@pandariveedumv4508
Жыл бұрын
Shobhana.amen
@dayasabu3151
Жыл бұрын
Amen
@geethasabu3355
Жыл бұрын
അമ്മ മാതാവേ തടസ്സങ്ങൾ മാറ്റി തന്ന് അനുഗ്രഹിക്കണേ
@eljovincent5966
Жыл бұрын
Rr
@thribhuvanbalan5058
Жыл бұрын
rakshikkaname Amme
@anonymousx2975
Жыл бұрын
Praise the Lord
@TTiop124
Жыл бұрын
🙏 Amen
@ushamathew5026
Жыл бұрын
Muthiyammaprayforusprotectus🙏🙏🙏
@dittyjoseph9197
Жыл бұрын
Ente mutheyamme avidutha sahayathidae ente niyogathinte Mel Karuna thonnaname
@11xfootball24
Жыл бұрын
മുതിയമ്മേ ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏. കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏. കൈവിടരുതേ നാഥാ 🙏
@samuelk6555
Жыл бұрын
ഞങ്ങളുടെ മുത്തിയമ്മ യുടെ സഹായത്തോടെ എന്റെ എല്ലാ നിയോഗങളും ഞാൻ പ്രത്യേകം സമർപ്പിച്ചു തരുന്നു എന്നെ രക്ഷിച്ചു കാക്കണം എന്ന് ഞാൻ പ്രത്യേകം അപേക്ഷീക്കുന്നു അമ്മയോട് ചേർന്ന് നിൽക്കാൻ വേണ്ടി പ്രാർത്ഥന സഹായം തേടുന്നു ആമ്മേൻ ✝️✝️✝️
@omanaprakash7913
Жыл бұрын
കുറവിലങ്ങാട് മുത്തിയമ്മേ. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ. എന്റെ തൊഴിലിൽ ഉച്ചക്കായും. എനിക്ക് ഭവനം ഉണ്ടാക്കുന്ന തീനായും പ്രാർത്ഥികണേ..'' ആമേൻ.
Anta Amma mathava kudumpsthil samatha nvum santhoshavum nalki anugrahikaname
@kunjumolthomas41
Жыл бұрын
Amme mat have anugrahikkaname
@laisammasibychen1213
Жыл бұрын
Muthiyamme എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@divyavinayak8739
Жыл бұрын
Enne pole kuttikal ellathe vishamikkunna ellavarkkum kunjhungale nalki anugrahikkanne amme
@seenafrancis7127
Жыл бұрын
ആൻ മേരി ക്ക് പഠി ക്കു വാ നുള്ള അനു ഗ്രഹം നൽകണമേ
@abhijiabhiabhijiabhi9038
Жыл бұрын
🙏 amme nanndhi 🙏
@sindhuvvsindhu8666
Жыл бұрын
🙏🙏😪സിസ്റ്റർ,,ആദ്യത്തെ വചനങ്ങൾ കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിന് സമാധാനമായി എനിക്കെതിരെയും എന്റെ സഹോദരനെതിരെയും അദ്ദേഹവും ലിസ്സയും ചേർന്ന് പണത്തിനുവേണ്ടി എന്റെ മക്കളെ കൊണ്ട് സഹോദരനും എനിക്ക് എതിരെ കൊടുത്ത കേസും, എന്റെ സഹോദരന് അപകടം വരാൻ അദ്ദേഹം ദുർമന്ത്രവാദിയുടെ അടുത്ത് പോവുകയും ചെയ്തു. ഇതെല്ലാം ഞാൻ ഈ വചനത്തിൽ വിശ്വസിച് എന്റെ മാതാവിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു 😪😪🙏🙏ആമേൻ ആമേൻ ആമേൻ
@irinerosefrancis8052
Жыл бұрын
Amma mathave. Ente amma barthavinte veettila vannathu. Ente barthavinum ammayiyammakkum. Eshttapettilla . ammayod onnu samsarichupolumilla amme enikku. Sangadam vannu. Amme njangalkku
@jijyareeckal2695
Жыл бұрын
പരിശുദ്ധഅമ്മേ Noel &Anntreesa രണ്ടുപേരും പരസ്പരധാരണയോടും ജോലിയില് സഹായിച്ചും കുടുംബജീവിതം നയിക്കാനുള്ള കൃപ നല്കണമേ വിവേകത്തോടെ പെരുമാറാനും സംസാരിക്കാനുമുള്ള പരിശുദ്ധാത്മിന്റ അഭിഷേകം നല്കണമേ
@lysammajoseph4790
Жыл бұрын
Oru bhavanam nalki angrahikkane amme
@sindhyaxavier7155
Жыл бұрын
Amma mathave njangalkkuvendi prarthikkaname
@sisilypravijubin3755
Жыл бұрын
Entesalamvilkkuvansakayikkanememathave
@elizabathjohn991
Жыл бұрын
കുറവിലങ്ങാട് മുത്തിയമ്മേ എന്റെ പ്രാത്ഥന കേൾക്കേണമേ.
@valsammasebastian558
Жыл бұрын
പരിശുദ്ധ ദൈവമാതാവേ ഞങ്ങളെ സഹായിക്കണേ
@rosemarry2371
9 ай бұрын
🙏🙏🙏🙏🙏🙏
@jyothilekshmi8708
Жыл бұрын
I am prayg a lot for my propeŕy deal Amma enikkuvendi ithu nadathi tharebame ente jeevitha tensions ellam Mari oru happy life kittan vendi prathikename Njjan church vannu sakshyam parayame❤❤❤❤
@ranjithparambil4196
Жыл бұрын
🙏🙏🙏
@jayalakshmi1130
Жыл бұрын
കർത്താവ് കൊടുക്കുന്ന മോചനം🙏🕯️🙏എന്റെ മകന് സന്തോഷം കിട്ടണം🙏🙏🙏അമ്മേ കുറവിലങ്ങാട് മുത്തി അപേക്ഷിക്കുന്നവരേ ഉപേക്ഷിക്കരുത്🙏🙏🕯️ഉപേഷിക്കി ല്ലെന്നു അറിയാം അമ്മേ🙏🕯️🙏
@mayavinod3471
Жыл бұрын
Ente aniyan tubit fud kazhikukayanu avanod karuna tjonnane amen
@minikuttyroy3096
Жыл бұрын
മുത്തിയമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@vijaylakshmiammal3927
Жыл бұрын
മുത്തിയമ്മ എന്റെ മകൾ ദീപ്തിക്ജോലി കിട്ടണ്
@omanaprakash7913
Жыл бұрын
മുത്തിയമ്മേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണ
എന്റെ രണ്ടു ആണ്മക്കൾ ദൈവാശ്രയ ബോധത്തിൽ വളരുവാനും ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും ഉപേക്ഷിക്കുവാനും മാനസാന്ദരപെടുവാനും വേണ്ടി പ്രാർത്ഥിക്കുന്നു
@reenuthomas2650
Жыл бұрын
Amme .mathave September 24 mel karunnayayirikkanne.. ente ella niyogangalude melum karunnayayirikkanne.Amen
@rubymanual4826
Жыл бұрын
മുത്തിയമ്മേ എന്റെ മകൾക്ക് ഔസേപ്പിതാവിനെപ്പോലെ ഒരാളെ ദർത്താവായിക്കിട്ടാൻ പ്രാർത്ഥിക്കണമേ.
@rubygeorge5930
Жыл бұрын
Amma Njagqludda Kudubatheill Sammathanam Neerauvan Prathana
@kochuranibiju895
Жыл бұрын
Ave Maria
@anithashaji8732
Жыл бұрын
മുത്തിയമ്മേ എന്റെ അച്ചയെ എന്നെ പിരിക്കരുതേ ഇത് മുതിയമ്മയുടെ മുൻപിൽ നീയോഗം വെക്കുന്നു കൈ വിടരുതെ 🙏🙏🙏🙏😭😭😭😭
@leelammababy2673
Жыл бұрын
Amma mathave ñjanglulde makkelude prarthana kelkkaname
@ashajohn1567
Жыл бұрын
ജോലി തടസ്സം മാറാനും, വീട് പണി പൂർത്തി കരിക്കാൻ മുത്തിയമ്മേ ഞങ്ങൾ ക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@user-mj9ix8uq4c
Жыл бұрын
മുത്തിയമ്മേ ഞങ്ങളുടെ ഭവനം വിൽക്കുന്നതിനുവേണ്ടി വേണ്ടിയും നല്ല ഭവനം വാങ്ങുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ
@AmmeEnteAmme
Жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻🔥
@marykuttychacko261
Жыл бұрын
Amme jewelmolk alkiyavaliya krupayorthu nanni ammeprarthikkane a. Men
@laisyp3218
Жыл бұрын
Amen,kuruvilagad muthiamme bless us
@vyakulamathavu8883
Жыл бұрын
കുറവിലങ്ങാട് മുത്തിയമ്മേ ഈ വരുന്ന തിങ്കളാഴ്ച സ്കാൻ ചെയ്യാൻ പോകുന്ന എന്റെ കൂട്ടുകാരിയുടെ മോനെ അമ്മ യുടെ കരങ്ങളിൽ സ്കാനിംഗ് റിസൾട്ടിൽ നോർമൽ ആക്കി തരണേ അമ്മേ ഓപ്പറേഷൻ വേണം എന്ന് പറഞ്ഞിരുന്ന മോൻ ആയിരുന്നു മുത്തിയമ്മ യോട് മുട്ടിപ്പായി പ്രാർത്ഥിച്ചതിനാൽ ഓപ്പറേഷൻ ഇപ്പോൾ വേണ്ട തിങ്കളാഴ്ച നമുക്ക് സ്കാൻ ചെയ്തു നോക്കാം എന്നു പറഞ്ഞു ഈ തിങ്കളാഴ്ച സ്കാൻ ചെയ്യൻ മോനെ മുത്തിയമ്മ യുടെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാവരും ഈ മോനു വേണ്ടി പ്രാർത്ഥിക്കണേ കിഡ്നിയിൽ കല്ലാണ്
@medrinmorris7517
Жыл бұрын
മുത്തിയമമ.ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകളും വീട് പണി യും തീർത്തു തരണമെന്ന് ഞങ്ങൾ ഽപാർതികുനു
@poojasubash2622
Жыл бұрын
അമ്മേ എന്റെ കുഞ്ഞു സംസാരിച്ചു തുടങ്ങനെ 🙏🙏
@sheejakm2558
Жыл бұрын
എന്റെ മുത്തി അമ്മേ എന്റെ മക്കൾക്ക് നല്ല വഴി തിരഞ്ഞെടുക്കാൻ sahaikkane
@sajitkkurian9804
Жыл бұрын
സാമ്പത്തിക മേഖലയിൽ ഉയർച്ചയുണ്ടാക്കേണമേ
@josejoseph2185
Жыл бұрын
amme mathave veedinu thadasamayittulla ella paisachika sakthikaleyu m thakarkkaname
@minimolantony7282
Жыл бұрын
Jesus bless മനോജ് to avoid alcohol, bad relationships, evil spirit, to divide our property with Pease, give convertion ബിനോയ്, മനോജ്,
@mayavinod3471
Жыл бұрын
Ente aniyande kaaryathil idapefane
@deepakp1476
Жыл бұрын
Muthiyamme ente joli thadasam mattename amen🙏🙏🙏🙏🙏🙏🙏🙏
Пікірлер: 210