ലിയോകുട്ടന് നല്ല പക്വത ഉണ്ട്, പെൺകുട്ടി നല്ല കുസൃതി കുട്ടിയാണ്, രണ്ട് പേരെയും ഒരുപാട് ഇഷ്ടം
@farhanmuhammed8920
Жыл бұрын
ലിയോ ഒരു മുതിർന്ന ആൺകുട്ടിയാണ് അവനിക്ക് ഒരു പേടിയും ഇല്ല പാവം ലെയ്ക മോൾ 😄😄😄😄😄
@anjuvv8837
Жыл бұрын
കണ്ണാടി നേരെ വച്ചാൽ മതി ആയിരുന്നു. ലിയോ ലെയ്ക❤❤
@aneeshvnair4140
Жыл бұрын
Laika fans like here🥰
@VYSHNAV-zf5nj
Жыл бұрын
❤
@m.kuttymathew8451
Жыл бұрын
കണ്ണാടി നീളത്തിൽ വച്ചിരുന്നേൽ ആദ്യമേ തന്നെ മു കാണാൻ പറ്റിയേനെ
@krishnendua.u1235
Жыл бұрын
ലിയോ❤ലെയ്ക്ക ഒരു പാട് ഇഷ്ടം❤❤❤❤❤❤❤❤❤❤❤❤❤❤
@ORMAKITCHEN
Жыл бұрын
ഇതും ഇതിലപ്പുറവും താണ്ടി കടന്നവനാണീ...ലിയോ.... എന്നാണർത്ഥം ഭാവം 😂😊 11:32
@aneeshvnair4140
Жыл бұрын
Lio fans like here🥰
@VYSHNAV-zf5nj
Жыл бұрын
❤
@midhun331
Жыл бұрын
Leo and Laika 🥰⚡
@ShahulAre
Жыл бұрын
❤🎉
@lathikas3975
Жыл бұрын
ചേട്ടന്റെ പൂന്തോട്ടം👍
@prasaddp8771
Жыл бұрын
Leo and Laika ❤️💕
@LikhithaAnil-tj2po
Жыл бұрын
ലിയോനെ ഇനിയും പാട്ട് പഠിപ്പിക്കുമോ ചേട്ടാ😊😊😊പാട്ടിന്റെ ആദ്യത്തെ എപ്പിസോഡ് സൂപ്പറായിരുന്നു...ഒപ്പം ലെയ്ക്കയെയും💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@thechottuzvlog50
Жыл бұрын
കീ ബോർഡ് ശരിയാക്കി. 😃
@LikhithaAnil-tj2po
Жыл бұрын
@@thechottuzvlog50 😄😄😄😄എനിക്ക് ലിയോടെ ഏറ്റവും ഇഷ്ടമുള്ള വീഡിയോ അതാണ്💘
@user-zf4rc7pj1m
Жыл бұрын
മ്യാവു 😅😅കൊച്ചിനെ വെറുതെ പേടിപ്പിച്ചു 😂😂
@rathikr9695
Жыл бұрын
Poor laika ❤ uncle it was a different video .uncle you are so naughty too😂
@thechottuzvlog50
Жыл бұрын
Thanks
@domingosfurtado8473
Жыл бұрын
Very intelligent Leo and Laika ,infront of mirror they are not showing much reaction that means they know very well t is their reflection.
@ajalps1840
Жыл бұрын
Leo Laika ❤❤❤❤
@sobhav390
Жыл бұрын
So sweet Liyo and Likka ❤😊
@kavitha.com7698
Жыл бұрын
🤣🤣🤣🤣 അത് കലക്കി... രണ്ടു പേരും ബേജാറായി
@KRiSHNA-yi1jw
Жыл бұрын
Le leo & Laikka: sookshichh nokkendada unniii...ith njan thanneya🤣
@radhikausha2535
Жыл бұрын
പാവം പിള്ളേർ ❤❤❤❤
@midhun331
Жыл бұрын
Leo fans like here 👍💥
@sujanababu6502
Жыл бұрын
ലിയോ ലൈക 🥰🥰🥰🥰❤️❤️❤️❤️❤️
@user-hf5ec4yw2b
Жыл бұрын
ലിയോ കുട്ടൻ സുപ്പർ
@jithinpk427
10 ай бұрын
മനുഷ്യന്മാരേക്കാൾ കൂടുതൽ സ്നേഹം ഇവരോട് കാണിച്ചാൽ തിരിച്ചു തരും.... 😍
@mansoorkulangarakath5342
Жыл бұрын
ആ കണ്ണാടി കുറച്ച് ഹൈറ്റിൽ വെക്കണമായിരുന്നു😂
@first_viral13
Жыл бұрын
Lio : ഇത് ഞാൻ തന്നെ അട ഉവ്വേ. എന്റെ അപറത്തു ആരാ നിന്റെ പോല്ലേ ഒരുത്തൻ 😂😂😂😂😂.
@midhun331
Жыл бұрын
Laika fans like here 👍💥
@VYSHNAV-zf5nj
Жыл бұрын
❤
@midhun331
Жыл бұрын
@@VYSHNAV-zf5nj ❣️⚡
@lathap2
Жыл бұрын
Leo pedchilya Laika pedchu ❤Leo dairyashali❤
@mediamedia9694
Жыл бұрын
ലിയോ. ഇതല്ല ഇതിനപ്പുറം കണ്ടുവൻ ആണ് മോനെ
@PulikkalValsamma
10 ай бұрын
നല്ല മക്കളാണ്
@ORMAKITCHEN
Жыл бұрын
ചിരിച്ചു ചിരിച്ചു മതിയായി. ഓരോ എപ്പിസോഡും വിടാതെ കാണും.ലിയൊ ബുദ്ധി മാൻ.. ലെയ്ക്കാ...പറ്റിച്ചേ...😅🎉🎉
@minimolsuresh3663
Жыл бұрын
കുട്ടൻസാ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി മക്കളുസ
@itzmepremz958
Жыл бұрын
ലൈക്ക മോൾ ബുദ്ധി മതി ആണ്. അതുപോലെ പേടിച്ചു പോയി കാണും.. പക്ഷെ ലിയോ മോൻ ഇതൊക്കെ എന്ത് എന്ന ഭാവം..
@PreethyK-fz2qu
Жыл бұрын
Leo chakkare..... Laika thakkudu❤️❤️❤️❤️
@nidheeshmanoj
Жыл бұрын
ആ കണ്ണാടി നേരെ വെച്ച മതിയായിരുന്നു
@mollyjomon4965
Жыл бұрын
ചിരിച്ചു വയ്യ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️
@sreedeviarvind5465
Жыл бұрын
Leo checked.mirror il thottappol arumilla,pinne pinnil ano ennu check cheyyan sramichu. Laika image il vere dog ne kandu bhayannu.pinne oru kakshyame ulloo- toy aduchumartuka.
@tomthomas3986
Жыл бұрын
കണ്ണാടി ഹൈറ്റ് ഇല്ല അതാണ് ഒരു ഫോൾട്
@sudhasbabu8681
Жыл бұрын
അവളുടെ ബുദ്ധി സൂപ്പർ 🎉
@ayshak733
Жыл бұрын
👍☺️☺️😀😀💞🥰
@user-pj2ir2tt3j
Жыл бұрын
ലിയോ ആൻഡ് ലൈക ❤️❤️❤️😘😘😘😂😂😂
@vrindavenu9652
Жыл бұрын
Makkalude kalikandu chirichu vayyaaa 😂😂😂❤❤❤👍😄😄😄
@arunsunny6692
Жыл бұрын
Super LeoLaika
@bijianil3441
Жыл бұрын
Leo nalla brilliant aanu. Laika midukki kutti ❤❤❤
@AswathyAcchu
Жыл бұрын
Leo കുട്ടൻ്റെ അടുത്ത് ഒരു അടവും നടക്കില്ല അവനു എല്ലാം മനസ്സിൽ ആവും. ലൈകയാ മണ്ടി. അവക്ക് വീട്ടുപണിയും.വീട് നോട്ടവുമെ അറിയൂ
@sindhumanoj6917
Жыл бұрын
❤❤❤❤❤chakkara chundara Leo Laika ❤❤❤❤❤
@_sajani_
Жыл бұрын
ലിയോ 🥰🥰🥰👍🏻👍🏻👍🏻ലൈക്ക 👍🏻🥰
@sunitharadha2148
Жыл бұрын
ലിയോ കുട്ടാ 😘😘😘. ലേയ്ക കുട്ടി 😘😘😘
@ansumolvarghese6039
Жыл бұрын
സൂപ്പർ
@keeper591
Жыл бұрын
അച്ഛാ Leo കുട്ടൻ്റെ back കാലിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ... എന്തോ അവൻ്റെ കാലിന് കുഴപ്പം ഉള്ളത് പോലെ തോന്നി 😢😢
@thechottuzvlog50
Жыл бұрын
ചെറിയ പ്രശ്നം ഉണ്ട്
@keeper591
Жыл бұрын
@@thechottuzvlog50 ആയോ അച്ഛാ അവനെ കാണിച്ചിട്ടില്ലെ
@sumayyabiju1376
Жыл бұрын
❤❤❤ chakara vavakal vannallo umma
@user-ee4qi9sc3m
Жыл бұрын
ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂😂
@user-bm8hs5ft4n
Жыл бұрын
താങ്ക്സ് ചേട്ടാ njn പറഞ്ഞത് ആയിരുന്നു ഒത്തിരി പ്രാവിശ്യം ഇപ്പോ കാണാൻ പറ്റി
Пікірлер: 172