ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള വസ്തുക്കൾ ഏതെന്ന് ചോദിച്ചാൽ അവ പൂക്കളാണെന്നാകും ഉത്തരം. എങ്കിൽ സൗന്ദര്യത്തിന്റെ ഓളപ്പരപ്പാണ് നീലക്കുറിഞ്ഞി മലനിരകൾ. 12 വർഷം കൂടുമ്പോൾ പൂക്കുന്ന അപൂർവയിനം സസ്യങ്ങളാണ് നീലക്കുറിഞ്ഞികൾ. ഒരു മല നിറയെ പൂത്തു തൻ്റെ വസന്തകാലം സഞ്ചാരികളെ അറിയിക്കും. നീലക്കുറിഞ്ഞി പൂക്കുമ്പോൾ നാടാകെ അറിയും എന്നുള്ളതാണ് സത്യം .ഓരോ തവണ നീലക്കുറിഞ്ഞി പൂക്കുമ്പോഴും നിരവധി സഞ്ചാരികളാണ് ആ പൂക്കാലം ആസ്വദിക്കാനായി എത്തിച്ചേരുന്നത്.
നീലക്കുറിഞ്ഞി 12 വർഷത്തിലൊരിക്കലാണ് പൂക്കുന്നത്. കുറിഞ്ഞി വിഭാഗത്തിൽപ്പെട്ട മൂന്നൂറോളം ചെടികൾ ലോകത്തുണ്ട് ,ഇന്ത്യയിൽ തന്നെ 46 എണ്ണം കുറിഞ്ഞികൾ കാണപ്പെടുന്നു, ഇതിൽ 41 ഉം കാണപ്പെടുന്നത് നമ്മുടെ പശ്ചിമഘട്ട മലനിരകളിൽ ആണ് അതിൽ ഒരു ഇനമാണ് ഇപ്പോൾ പൂത്തിരിക്കുന്നത്.
#angelsplanet
#neelakurinji
#chikmanglore
#kallippara
#neelakurinjiflower
#eatwelltraveloften
#malayalamblogger
♦️➖➖➖➖➖➖➖➖➖➖➖➖➖♦️
Music Used:
Song: Balynt - Memory
Music provided by Vlog No Copyright Music.
Video Link: • Balynt - Memory (Vlog ...
♦️➖➖➖➖➖➖➖➖➖➖➖➖➖♦️
♥️Stand With Me In♥️
🔴KZitem :
kzitem.info/rock/MCb...
▶️ Instagram :
/ con. .
➡️ Facebook :
/ angels-plane. .
----------------------------------------------------------------
If you liked Video, Give Thumbs Up, Share, Comment and Don't Forget to Subscribe.😍
Thanks You |
Regards,
Angels Planet💛🖤
Негізгі бет പോരുന്നോ കുറിഞ്ഞിപ്പൂവ് കാണാൻ | Neelakurinji Flower | Flower Blossom | Chikmagalur | Angels Planet
No video
Пікірлер: 52