കിഴക്കിന്റെ വെനീസ് എന്ന പേരില്‍ അറിയപ്പെടുന്ന ആലപ്പുഴ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ്. കായൽത്തീരങ്ങൾ ആസ്വദിക്കണമെങ്കില്‍ ആലപ്പുഴയിലേക്ക് ഒരിക്കലെങ്കിലും പോകണം. ഹൗസ് ബോട്ട് യാത്രകളും, കെട്ടുവള്ള യാത്രകളും കായലിൻ്റെ ചന്തമുള്ള കാഴ്ചകളും ആലപ്പുഴയിലെ ഏറ്റവും വലിയ പ്രത്യേകതകളാണ്. കായല്‍പ്പരപ്പില്‍ അത്യാഢംബരങ്ങളുടെ പ്രൗഢിയുമായി നീങ്ങുന്ന കെട്ടുവള്ളങ്ങള്‍ കേരളത്തിലെ മാത്രം ദൃശ്യമാണ്. ഓളം തല്ലുന്ന കായലിലൂടെയുള്ള ഹൗസ്ബോട്ട് യാത്ര ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവം കൂടിയാണ് സമ്മാനിക്കുന്നത്.
#angelsplanet
#eatwelltraveloften
#malayalamblogger
#alappuzha
#backeater
#Venice
♦️➖➖➖➖➖➖➖➖➖➖➖➖➖♦️
♥️Stand With Me In♥️
🔴KZitem :
kzitem.info/rock/MCb...
▶️ Instagram :
/ con. .
➡️ Facebook :
/ angels-plane. .
----------------------------------------------------------------
If you liked Video, Give Thumbs Up, Share, Comment and Don't Forget to Subscribe.😍
Thanks You |
Regards,
Angels Planet💛🖤
Негізгі бет ഫാമിലി യാത്രക്ക് പറ്റിയ ഒരിടം | Alappuzha | House Boat | Back Water Tourism | Angels Planet
Пікірлер: 28