#nurse #homecare #health
രണ്ട് നഴ്സുമാര്‍ തുടങ്ങിയ ഹോം ഹെല്‍ത്ത് കെയര്‍ സ്ഥാപനം പ്രായമോ സാഹചര്യമോ പരിഗണിക്കാതെ വീട്ടില്‍ കഴിയുന്ന രോഗികളെ നഴ്സുമാരുടെയും ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുടെയും സഹായത്തോടെ പരിചരിക്കുന്ന കഥ. രണ്ട് നഴ്സുമാരില്‍ നിന്ന് തുടങ്ങി 450ലധികം ജീവനക്കാരിലേക്ക് വളര്‍ന്ന ആ സ്ഥാപനം ഇന്ന് പതിനായിരക്കണക്കിന് രോഗികളെ പരിചരിച്ച് അവര്‍ക്ക് സാന്ത്വനമേകുകയാണ്. ARDEN HOME HEALTH CARE എന്ന സ്ഥാപനത്തിന്റെ വഴിത്തിരിവുകള്‍ നിറഞ്ഞ വിജയകഥ കാണാം..
GUEST DETAILS...
Tony Joseph
CEO, ARDEN HOME HEALTH CARE
Rijesh T S
MD & Chairman
ARDEN HOME HEALTH CARE
Ph : +91 9020191191, 9539120006
നിങ്ങളൊരു വിജയിച്ച സംരംഭകനാണോ..നിങ്ങളുടെ വിജയകഥ ആരെയും പ്രചോദിപ്പിക്കുന്നതാണോ.. എങ്കില്‍ നിങ്ങള്‍ക്ക് ടേണിംഗ് പോയിന്റിലേക്ക് വിളിക്കാം - +91 95621 31105, 99951 85190.
Follow us Facebook - / turningpoint_untoldsto...
Follow on Instagram- / turningpoint_untoldsto...
Follow us on Twitter -@ / tuntoldstories
website - www.turningpointstories.com
#malayalambusinessinterview #businessmotivation #turningpoint #turningpointmalayalam #untoldstories #inspiringvideos #motivationalinterview #businessstories #businessidea
DISCLAIMER
ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്തോ കോപ്പി ചെയ്തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
CONTENT RIGHTS @TURNING POINT
Негізгі бет രണ്ട് നഴ്സുമാർ തുടങ്ങിയ സ്ഥാപനം 450 ജീവനക്കാരിലേക്കും 10 കോടി വിറ്റുവരവിലേക്കും വളർന്ന കഥ
Пікірлер: 88