ഇതൊരു അപ്പോളജറ്റിക്സ് ശുശ്രൂഷ ആണെന്ന് ഓർമിക്കുമല്ലോ
@dalysaviour6971
2 ай бұрын
👍👍👍
@sebinthomas1979
2 ай бұрын
👌👌👍👍
@seekeroftruth3150
2 ай бұрын
👍👍👍
@georgethomas3210
2 ай бұрын
🙏🙏🌹👍🔥💞👍🙏
@josephpt7286
2 ай бұрын
ഏതാനും ദശകങ്ങൾക്ക് മൂമ്പ് വരെ നമ്മുടെ സഭാ സംവിധാനങ്ങൾ വിശ്വാസികളുടെ ആത്മീയ വളർച്ച ക്കൊപ്പം അവരുടെ ജീവിതവളർച്ചക്ക് കൂടി ഊന്നൽ നല്കിയിട്ടുണ്ട്.പള്ളികൾക്കൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുര ശുശ്രൂഷാ സ്ഥാപനങ്ങളും ഒക്കെയായി,ഇതരമതസമൂഹങ്ങൾക്ക് പോലും താങ്ങും തണലുമായിരുന്നെങ്കിൽ, കഴിഞ്ഞ മൂന്ന് നാലു ദശകങ്ങളായി സമസ്ത മേഖലകളിലും കമ്പോള സംസ്കാരവും അമിതമായ ഭൗതിക -നശ്വര നേട്ടങ്ങൾക്കും ഊന്നൽ നല്കി തുടങ്ങി.ആകാശംമുട്ടുന്ന അംബരചുംബികളായ ആർഭാട സൗധങ്ങൾ -ദേവാലയങ്ങൾ-എന്ന പേരിൽ കെട്ടി ഉയർത്തിയും, ആർഭാടത്തിൻറെയും പ്രൗഢിയുടെയും തിരുശേഷിപ്പുകളായി പള്ളി മേടകളും പാരിഷ് ഹാളുകളും സ്വാശ്രയ സ്ഥാപനങ്ങളും കെട്ടി ഉയർത്തിയപ്പോൾ, സമൂഹത്തിലെ താഴെ തട്ടിലുള്ളവരുടെ കണ്ണീരും ഹൃദയസ്പന്ദനങ്ങളും തിരിച്ചറിയാതെ പോയി.വിശപ്പിനും ദാരിദ്ര്യത്തിനുമെതിരെ പോരാടേണ്ടതിന് പകരം, അത്താഴ പട്ടിണിക്കാരൻറെ പോലും പിച്ച ചട്ടിയിൽ കയ്യിട്ടും ആർഭാട ജീവിതവും ആർഭാട സൗധനിർമ്മിതികളിലും മാത്രം ശ്രദ്ധിച്ചതിൻറെ പരിണാമം. വിശക്കുന്നവന് അപ്പവും, പ്രവർത്തിയിൽ ഇല്ലാത്ത വിശ്വാസം ചത്തതാണെന്ന തിരിച്ചറിവും ഉണ്ടാകാതെ, വാക്കുകൾ കൊണ്ടു കസർത്തും ബോധവൽക്കരണവും നടത്തിയിട്ട് എന്ത് പ്രയോജനം? സമയം വളരെ വൈകിയെങ്കിലും,ജനത്തെ നയിക്കുന്നവർക്ക് കൂടി ശരിയായ ദിശാബോധവും തിരിച്ചറവും ഉണ്ടായെങ്കിൽ എന്ന് വൃഥാ ആശിച്ചു പോവുന്നു 😢
@clara12157
2 ай бұрын
ഇതൊക്കെ മനസിലാക്കാൻ ക്രൈസ്തവർക്ക് സാധിക്കട്ടെ 🙏🏻
@sibichenthomas1575
2 ай бұрын
ബിഷപ്പുമാർ മനസിയാക്കി പെരുമാറുക സഭയുടെ ഗവണ്മെന്റ് സ്കൂളിൽ പാവങ്ങളായ കുടുംബത്തിലെ ഒരൾക്കു ജോലി കൊടുക്കുക
@Senith64
2 ай бұрын
ക്രിസ്ത്യൻ സമൂഹത്തിൻ്റെ, പ്രത്യേകിച്ച് കത്തോലിക്കരുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള വളരെ കൃത്യമായ നിരീക്ഷണം
@shantynellikkattil
2 ай бұрын
Very good message
@m.a.abrahamabraham6272
2 ай бұрын
ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്. ഭൂമിയില് നിറഞ്ഞ് അതിനെ കീഴടക്കുവിന്. കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില് ചരിക്കുന്ന സകല ജീവികളുടെയും മേല് നിങ്ങള്ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ. ഉല്പത്തി 1 : 28
@prakashvb8049
2 ай бұрын
Very truth messages 👏. GOD BLESS Br:
@georgenj2566
2 ай бұрын
നമുക്ക് ഉൽപാദനം വലിയ കുറവൊന്നുമില്ല പക്ഷേ കയറ്റുമതി കൂടുതലാണ് അതാണ് പ്രശ്നം.
@User123zfeugjwyAbcd
2 ай бұрын
2 Christianikku onnarakutti athaanu nammude ulpaathanam. Korreee peer old ayittum married akaathe nikkunnu...
@prakashvb8049
2 ай бұрын
😅
@georgekuttychacko3412
2 ай бұрын
❤❤❤
@seekeroftruth3150
2 ай бұрын
ആരാ പറഞ്ഞെ ഒന്നും രണ്ടും കുട്ടികളാണു ക്രിസ്ത്യാനികൾക്ക് ഉള്ളു.ഞങ്ങളുടെ ഇടവകയിൽ 3 കുട്ടികൾ ഉള്ളവർ വിരലിലെണ്ണാൻമാത്രം വിവാഹം നടക്കാതെ 40നുമുകളിൽ 20ൽഅധികം ഉണ്ടു.
@mvjohn8442
2 ай бұрын
Church leaders should help families by giving admission to school, colleges. Hospitals should also help poor families. Without help nobody can survive.
@user-gx7sv3bt5k
2 ай бұрын
ഇനിയും ഇക്കാര്യങ്ങളിൽ വേണ്ടത്ര ജാഗ്രത വൈദീകരിൽ പൊതുവേ കാണുന്നില്ല എന്നത് നിരാശാജനകമായ കാര്യമാണ്. ഇടയന്മാർ തന്നെ മുൻകൈ എടുക്കണം. യഥാ രാജ തഥാ പ്രജ😢
@georgekuttychacko3412
2 ай бұрын
പിള്ളേരുടെ കാര്യം അച്ഛൻ മാരെന്തു വേണം
@georgekuttychacko3412
2 ай бұрын
ഇന്ന് ഒറ്റ കുഞ്ഞുമായിരിക്കുന്നവർ മനസ്സിലാക്കുന്നുണ്ട് അവന്റെ / അവൾക്കു കൂടെയിരുന്നു കളിക്കാൻ / ഷെയർ ചെയ്യാൻ ഒരാളില്ല /ഒറ്റപോരാടൻമാരായി വളർന്നു കുടുംബത്തിനും , സമൂഹത്തിനും / സമുദായത്തിനും പ്രയോജനമില്ലാത്ത ഒരുതരം ബ്രോയ്ലർ കോഴികളായി വളർന്നു നിൽക്കുന്ന കാഴ്ച എത്ര ഭീകരമാണ് .
@georgekuttychacko3412
2 ай бұрын
അവനോ അവൾക്കോ ഒരാവശ്യം / പ്രശനം ഉണ്ടായാൽ അവനതു ഷെയർ ചെയ്യാൻ സാധിച്ചാൽ എന്തൊരു റിലീഫ് ആയിരിക്കും .
@georgekuttychacko3412
2 ай бұрын
വെരി ഗുഡ് മെസ്സേജ് take it positively .
@sebastiant.a4985
2 ай бұрын
Very good
@mathaimathai8177
2 ай бұрын
കാര്യങ്ങൾ കൃത്യമായി ചർച്ച ചെയ്യാനുള്ള ആർജ്ജവം ക്രിസ്ത്യൻ സമൂഹം കാണിക്കട്ടെ സമൂഹത്തിൻറെ മുഖ്യധാരയിൽ നിന്ന് ക്രിസ്ത്യാനികളും ക്രിസ്ത്യാനിറ്റി യും ഒഴിഞ്ഞു മാറരുത് അത് സമൂഹത്തിന് അപകടകരമാണ്
@Shajijoseph222
2 ай бұрын
ക്രൈസ്തവ സഭയിലെ അച്ഛന്മാരും പിതാക്കന്മാർക്കും പൈസ പൈസ ഇതിന്റെ പുറകെ ഓടുകയാണ്.
@shthomas1969
2 ай бұрын
Catherine of sienna was 24 th child.
@seekeroftruth3150
2 ай бұрын
ക്രിസ്ത്യാനികൾ അവരുടെ വിശ്വാസത്തിൽ മുന്നേറുമ്പോൾ അവരെ നയിക്കുന്നവർ ഇടർച്ചകൾ ഉണ്ടാക്കുന്നു ആത്മീയ ജ്ഞാനമുള്ള നേതൃത്വം തുലോം ചുരുക്കം.
@gregoryjoseph8920
2 ай бұрын
സ്വയം നശിക്കുന്നത് സ്വന്തം പ്രവർത്തനം കൊണ്ടാണ് അല്ലാതെ സഭാ നേതൃത്വത്തിന്റെ അല്ല.
@vakkachensrampickal3172
2 ай бұрын
Salaried women are reluctant/unable to give birth to new generation. Though they are financially sound, they have no time to spare to give birth and look after them👌🙏
@gracyp.t9621
2 ай бұрын
കോവിഡ് വാക്സിന്റെ കാര്യത്തിൽ സർക്കാർ സംവിധാനങ്ങൾ എല്ലാം ചേർന്ന് നമ്മളോട് കള്ളം പറയുമ്പോൾ ആ കള്ളം ഇപ്പോൾ എല്ലാവർക്കും സത്യമായിട്ടും മാറുകയാണ്
@MargaretGeorge-wu1fm
2 ай бұрын
Enike 6 makkalane 5 mathe kuttikedegree ke padikan fees kodukandatha sabayude collegil seat chodichate thanilla bishop inde letter vare koduthu 85 percent markulla kutty seat koduthilla sabayude thanne fees koduthu padikunna college il seat kitty ethane makkal adhikamullavarode saba cheyyunnathe njagal veedillathavarane kuttikal adikamayal arum oru tharathilum sahayikilla enike eppol kuttikal adikamavunnathe eshttamallaaa baram njagal thanne vahikanamarum thirinju nokilla njan trissur puthan pally edavakayilane vadakake thamasikunnathe njagalude budhimuttonnum arudeyum alla nigalokay varthamanam paranjitupokum oru kariyavumilla
@jollydominic8489
2 ай бұрын
Don't worry, God will bless you n your family.
@srlittilemarysabs2138
2 ай бұрын
Sandaanapushti യുള്ള വരാകുവിൻ.... ഭൂമി യെ കീഴടക്കുവിൻ..... എന്ന് ദൈവം പറയുമ്പോൾ.... അതുള്ളവർ അത് കീഴടക്കി കഴിയാൻ മുമ്പോട്ട് മ്പോ ട്ട്.. അല്ലാത്ത വർഗ്ഗ ക്കാർ ഭൂമിയും ഭവ നവും കൈവിട്ടു കളയുന്നു .😂😛💋
@user-ri2wm9hq1s
2 ай бұрын
സമൃഡിയ സുവിശേഷം Visa യ്ക്കു 1 1 ts. വിജാതീയരുന്ന സമ ശേഷം . പെൺ കുട്ടികളെ വിദ്യാഭ്യസത്തിനു ജോലിക്കായി മാറി വെൺകുട്ടികൾ നാട്ടിലിറങ്ങി ന ആൺകട്ടികൾ സെല്ലിനടിമകളായി. പണ്ട് പുറത്തു കണ്ടിട്ടില്ലായിരുന്ന ഒരു കൂരായിരുന്നു ണികൾ അന്ന കുഞ്ഞുണ്ട പുറത്തു കാണാമായിരുന്ന ഇന്ന് ഗർഭിണികൾ പുറത്തു കാണാം. കണ്ടു ങ്ങളെ കാണുന്നില്ല. യുവതി ക ഭരിക്കുന്ന നാട് നാളെ കഞ്ഞുങ്ങൾ നാടു ഭരിക്കും കരയുന്ന വൃമാനിക്ക ഇന്ന് എവിടെയും കാണാം
@k.s.antonybabu2371
2 ай бұрын
The only solution to this is repent. Charismatic retreat is the only possibility to hear the word of with the power of holyspirit and this will help us to experience repentance.
@alexbaby6054
2 ай бұрын
സന്താനപുഷ്ടിയുള്ളവരായി പെരിങ്ങോട്ടു കാര്യമില്ല ചേട്ടാനട്ടെല്ലുള്ളവർ ആയി ഒറ്റക്കെട്ടായി നിന്നാൽ എല്ലാ പ്രശ്നത്തിനും പരിഹാരം ഉണ്ടാകുംസാമാന്യ വിവരമുള്ള വൈദികരും ബിഷപ്പുമാരും സഭയിൽ ഉണ്ടാവണംരാജ്യത്ത് എന്ത് നടക്കുന്നു എന്നും രാജ്യം എങ്ങോട്ടാണ് പോകുന്നതെന്നും അതിനനുസരിച്ച് സ്വന്തം അണികളെ പഠിപ്പിച്ച ബോധവാന്മാരാക്കി ഒറ്റക്കെട്ടായി നിർത്താനുള്ള കഴിവ് ഉണ്ടാവണംഅല്ലാതെ കുറെ വാചകം അടിച്ചിട്ട് കാര്യമില്ല
@flamingo5900
2 ай бұрын
ഇതൊന്നും അല്ല കാരണങ്ങൾ. ബൈബിളിലും ക്രിസ്തുവിലുമുള്ള വിശ്വാസത്തകർച്ച. ബൈബിൾ പഠിക്കാനുള്ള ഉപേക്ഷ. ഇതിലെല്ലാം എന്തു കാര്യം ഇരിക്കുന്ന എന്ന ചിന്ത. ഇതെല്ലാം പുരോഹിതൻമാരുടെ തട്ടിപ്പ് എന്ന ചിന്ത.
@thomaskannampallil8316
2 ай бұрын
മക്കൾ കുറഞ്ഞതാണ് ഏറ്റവും വലിയ പ്രശ്നം, ഇത് ആരും മനസിലാകുന്നില്ല, കുറഞ്ഞത് 3 മക്കൾ.
@georgefrancis7769
2 ай бұрын
It's too late
@user-gx7sv3bt5k
2 ай бұрын
Better late than never
@johnymathew1508
2 ай бұрын
കുറച്ചു മക്കളെ സ്വീകരിക്കുന്ന ദമ്പതികളെ, പ്രത്യേകിച്ച് സ്ത്രീകളെ പൊതു സമൂഹവും, സഭയുടെ സംവിധാനങ്ങളും ഒപ്പം സ്വന്തം കുടുംബം പോലും അപഹസിച്ചിരുന്നു.. "ഇവൾക്കിതെ തെഴിലുള്ളോ? ഇവൾക്ക് ഒരു കൺട്രോളുമില്ലേ?" ചുരുക്കി പറഞ്ഞാൽ അവൾ ഒരു ലൈംഗീക ആർത്തിയുള്ളവളാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുന്നതിൽ നിന്ന് പരമാവധി തടയാൻ പരിശ്രമിക്കുന്നു.. എന്നാൽ സത്യം എന്താണ്? ഒന്നോ രണ്ടോ കുഞ്ഞുങ്ങളെ സ്വീകരിച്ച് പ്രസവം നിർത്തി ദാമ്പത്യ ജീവിതം നയിക്കുന്നവർക്കാണോ ഓരോ ഗർഭകാലാവസ്ഥകളിലും, പ്രസവശേഷവും, പ്രസവം നിർത്താതെ ധാരാളം കുട്ടികളെ വളർത്തിക്കൊണ്ടു വരേണ്ട കഷ്ടതയുള്ള ജീവിതം നയിക്കുമ്പോഴും സമൂഹം ആക്ഷേപിക്കുന്ന ലൈംഗികതയ്ക്ക് സാധ്യതയുണ്ടോ? അവിടെയല്ലേ യഥാർത്ഥ ദാമ്പത്യം ആവശ്യപ്പെടുന്ന സ്നേഹത്തിന്റെ യൂണിയൻ ഉണ്ടാവുന്നത്... അല്ലാത്ത ദാമ്പത്യ ജീവിതത്തിൽ അല്ലേ ആത്മനിയന്ത്രണം ഇല്ലാതെ ലൈംഗികതയ്ക്ക് വേണ്ടി മാത്രം ദൈവം തന്ന ദാമ്പത്യ ജീവിതത്തെ ദുരുപയോഗിക്കുന്നത്? അതുകൊണ്ട് ഇനിയെങ്കിലും സഭയും സമുദായവും ഉണരണം... സഭയുടെ ഏതെങ്കിലും ഹോസ്പിറ്റലിൽ ഏതെങ്കിലും അമ്മമാർ അപമാനം സഹിക്കേണ്ടി വന്നാൽ അതിന്റെ നേതൃത്വം അതിനു നഷ്ടപരിഹാരം നൽകണം.. കുട്ടികളെ സ്വീകരിക്കാതെ പ്രസവം നിർത്തി ജീവിക്കുന്ന ദമ്പതികളെ സമൂഹത്തിൽ കുഞ്ഞുങ്ങളെ സ്വീകരിക്കുന്ന ദമ്പതികൾക്ക് കൊടുക്കുന്ന മതിപ്പ് കൊടുക്കാൻ പാടില്ല. ജീവന്റെ സുവിശേഷം ആയിരിക്കട്ടെ പ്രഘോഷിക്കുന്നത്
@k.s.antonybabu2371
2 ай бұрын
I would like to bring our attention to the word of God Heb 4 : 7. The main solution to this situation is to send our people to attend real and holyspirit inspired charismatic retreats . This will help them to get repentance. Most of our bhishops and priests were not supportive to this holyspirit activity. Even now they don't like. They don't want us to repent. I am a catholic. What i am saying is my life experience. Let them take interest to bring charismatic priests to their seminaries to have repentance to their students and to teach the charismatic like prayers and preaching word of God. Why they are not supporting to this from their heart. They are witnessed and heard may God's living work through this charismatic retreat. Still they are not interested to send their people to attend a retreat to experience God. You must have courage to say against this attitude in our churches.
@prakashvb8049
2 ай бұрын
Every Christian family 6 children's must need
@johnymathew1508
2 ай бұрын
ഇതിനെയും ട്രോളാൻ ന്യായീകരണക്കാർ വരും.. ഇതിലൂടെ കർത്താവിന്റെ ശബ്ദം തിരിച്ചറിയാതെ മറുതലിക്കുന്നവർ..
@treesajohnson6321
2 ай бұрын
80 കളിലും 90കളിലും കാതോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികൾ കാശുണ്ടാക്കാനായി നോർമൽ ഡെലിവറി സാധ്യമായിരുന്ന case കൾ പോലും c section ആക്കി , രണ്ട് c section കഴിഞ്ഞാൽ പിന്നെ കുട്ടികൾ ഉണ്ടായാൽ അമ്മക്ക് അപകടം ഉണ്ടാകുമെന്നു തെറ്റിദ്ധരിപ്പിച്ചപ്പോൾ വരാനിരിക്കുന്ന വിപത് ഓർത്തില്ല. അങ്ങിനെ സഭ തന്നെ പൈസക്കായി ഇരിക്കുന്ന കൊമ്പു മുറിച്ചു . ഇനി പറഞ്ഞിട്ട് കാര്യമില്ല . ഈ പൈസ കൊണ്ട് അവർ കെട്ടിപ്പൊക്കിയ എഡ്യൂക്കേഷണൽ ഇന്സ്ടിട്യൂഷൻസിൽ പഠിക്കാൻ ആളുമില്ലാതായി . ആളെ കിട്ടാനായി ജോസഫ് സാറിന്റെ കൈ വെട്ടിയവരെ പ്രീണിപ്പിക്കാനായി മിണ്ടാതിരിക്കേണ്ട ഗതികേട് ഉണ്ടായി . എന്താ സത്യമല്ലേ
@JoseVachamkulam
Ай бұрын
സത്യമാണ്,അപൂർവ്വം ചില ക്രിസ്ത്യൻ ആശുപത്രികൾ ഇതിന് അപവാധമായുണ്ട്. In Thrissur Mariyam thressya Hospital kuzhikattussery,ഡോക്ടറുടെ നിർബന്ധം കൊണ്ടാണെന്ന് തോന്നുന്നു.ഇത്ര കാടോര മായ പാപം ചെയ്യുമ്പോള് ഇവർ ദൈവത്തെ വഞ്ചിക്കുകയല്ലേ ചെയ്യുന്നത്😮
@mercymathew6437
2 ай бұрын
അച്ഛന്മാർ പണ്ട് പറഞ്ഞിരുന്നത് എന്ത് കണ്ടിട്ടാണ് ഒരുപാട് മക്കൾക്ക് ജന്മം കൊടുക്കുന്നത്?discourage ചെയ്തിരുന്നു, ഇപ്പോ l വൈകിപ്പോയി ബ്രോ
@georgekuttychacko3412
2 ай бұрын
❤ Better to be late than never .
@jollydominic8489
2 ай бұрын
അച്ചന്മാർ നമ്മളിൽ ഒരാൾ, ചിലർ അങ്ങനെ പറയും, കാര്യമാക്കേണ്ട.
@sunnypanthackal4298
2 ай бұрын
ഇതിലും എളുപ്പം കോടികൾ മുടക്കി വലിയ പള്ളികൾ പണിയുന്നതാണ്
@akpteenaantony8190
2 ай бұрын
ഇടുക്കിയിലെ മറിയ പിച്ചചട്ടിയെടുത്തത് ലോകം മുഴുവനും അറിഞ്ഞപ്പോഴാണ് സർക്കാർ 4 മാസത്തെ പെൻഷൻ കൊടുത്തത്........ നമ്മുടെ സിനഡ് മെത്രാന്മാരിൽ നിന്നും ഒരിക്കലും നീതി പ്രതീക്ഷിക്കേണ്ടതില്ല......... പിണറായിടെ അലിവ് പോലും ഇവർക്കില്ല....... നമ്മുക്ക് തല്ലിനും തെമ്മാടി തരത്തിനും നേരമില്ല...ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ട്. നമ്മുടെ മിഷ്യൻ 4 വർഷം നഷ്ടപ്പെടുത്തി. 'പുതിയ പുലരിക്കായി ദൈവജനം ഒരുങ്ങിക്കഴിഞ്ഞു.... കൽദ്ദായർ വല്ല ആറ്റിലും പോകട്ടെ.😀😀😀😀😀😀😀
@georgefrancis7769
2 ай бұрын
I produced 10 children But last month vicar suspended me from pallikammittee
@prakashvb8049
2 ай бұрын
Good 👍 👍 👍
@jollydominic8489
2 ай бұрын
Reason for suspension not cited.
@user-gx7sv3bt5k
2 ай бұрын
Fake
@jacobcc9514
2 ай бұрын
യേശുവിൽ മാത്രം ആശ്രയിക്കുക . സംരക്ഷണം ലഭിക്കും.
@k.s.antonybabu2371
2 ай бұрын
I feel that you are rebellious ro the charismatic movement of holyspirit. I don't know why . But I can't agree with you brother. The only way to implement your ideas is to bring charismatic movement and t each to love the word of God more than anything
@user-gx7sv3bt5k
2 ай бұрын
I sense that you may have misunderstood what Brother wanted to convey. When he highlights and differentiates the differences in Charismatic retreats then and now, and how they have lost their direction, how can his views be depicted as being against the Charismatic movement?
@annakuttyskariah6016
2 ай бұрын
സന്താനം പുഷ്ടി മുസ്ലിംങ്ങക്കുള്ളത്?
@cicilywilson5459
2 ай бұрын
ചെമ്മരിയാടുകളെ യും കോലാട് കളെയും ദൈവം വേർതിരിച്ചു താങ്കൾ കാലം മാറിയത് അറിയാത്തതുപോലെ സംസാരിക്കുന്നു
@manujohn1676
2 ай бұрын
എന്റെ പൊന്നു ചേട്ടാ എന്ത് പറഞ്ഞാലും അവസാനം കറങ്ങി തിരിഞ്ഞു അല്മായരെ കുറ്റം പറയുന്നത് ആരെ സുഖിപ്പിക്കാനാണ്...7 മക്കളുള്ള കത്തോലിക്കാ സഭയിലെ കുടുംബനാഥൻ തന്റെ അടുത്തുള്ള ഒരു പള്ളിയുടെ സ്കൂളിൽ പഠിക്കുന്ന തന്റെ കുട്ടികളുടെ ഫീസ് അടക്കാൻ വൈകിയത് കൊണ്ട് അനുഭവിച്ച വേദനജനകമായ കാര്യങ്ങൾ ചേട്ടന് അറിയാമോ?. നാലാമത്തെ കുഞ്ഞിന്റെ പ്രസവത്തെ തുടർന്നുള്ള ആശുപത്രി ബില്ലിൽ ഇളവ് ചോദിച്ചപ്പോൾ ഇളവ് ചെയ്യാൻ പ്രസവം രോഗമല്ലെന്നു പറഞ്ഞ കത്തോലിക്കാ സഭയുടെ ഒരു പ്രെമുഖ ഹോസ്പിറ്റലിനെ പറ്റി ചേട്ടന് അറിയാമോ?. മക്കളെ പള്ളിയിൽ കൊണ്ട് പോകുമ്പോൾ മറ്റുള്ളവർ കൈപൊത്തി ചിരിച്ചു കളിയാക്കളുടെ നടുവിലുടെ നടക്കുന്ന കത്തോലിക്കാ സഭയിലെ അമ്മയുടെ വേദന ചേട്ടൻ കണ്ടിട്ടുണ്ടോ.? കത്തോലിക്കാ സഭയിലെ കുടുംബങ്ങൾക്ക് മക്കളെ സ്വീകരിക്കാൻ ഒരു നാണക്കേടുമില്ല.. പക്ഷെ അതിനായി സഭയിലെ ബിഷപ്പ്മാർ, വൈദികർ, സിസ്റ്റേഴ്സ് ഇവരുടെ ഭാഗത്തു നിന്നും ആത്മീയമായും, ഭൗതിക മായും, മാനസികമായും എന്ത് സപ്പോർട്ട് ആണ് അല്മായർക്കു ലഭിക്കുന്നത്. അൽമായരെ കുറ്റം പറഞ്ഞു ക്യാമറയുടെ മുന്നിൽ കിടന്ന് പുലമ്പുമ്പോൾ പച്ചയായ യഥാർഥ്യങ്ങൾ ചേട്ടനെ നോക്കി സഹതാപത്തോടെ ചിരിക്കുന്നുണ്ട്.
Пікірлер: 64