എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷം ഏറ്റവും സന്തോഷം നൽകിയ നിമിഷം Aa oru ഡിസംബർ 18 ഓരോ അർജന്റീന ആരാധകർക്കും ഫുട്ബോൾ പ്രേമികൾക്കും മറക്കാൻ കഴിയാത്ത ദിവസമാണ് മെസ്സി ഫുട്ബോളിലും മിശിഹാ പൂർണ്ണനായ നിമിഷം അതിനേക്കാൾ അപ്പുറമായി അർജന്റീന ലോക ചാമ്പ്യന്മാർ ആയി inni അങ്ങനെ ഒരു ദിവസം ജീവിതത്തിൽ ഉണ്ടാകാൻ സാധ്യതയില്ല 🥹 🥰🥰🥰
@redpanda8637
9 ай бұрын
🫶🇦🇷🥺
@dixonxavyy
9 ай бұрын
❤💯
@light1790
9 ай бұрын
🥰🥰🥰🥰💞💞💞
@ntechvlogs23
9 ай бұрын
😢i miss that day
@anin1051
9 ай бұрын
❤️❤️🥹🥹
@leo10-messi
9 ай бұрын
Dec 18 night 11:46pm Montiel kick edukkan varunnu Uff aa time 🔥🔥🔥🔥
@harjuuh
9 ай бұрын
🥹❤️🔥
@movieformallus647
9 ай бұрын
തോറ്റു കൊണ്ട് തുടങ്ങിയവർ ജയിച്ചു കൊണ്ട് അവസാനിപ്പിച്ചു വിജയാം 🔥🔥
@RashidRashid-hk7jd
9 ай бұрын
സന്തോഷവും സങ്കടവും ഒന്നിച്ചു വന്ന ദിവസം ❤❤❤❤❤
@kannapan9428
9 ай бұрын
ഇനിയൊരു നൂറ്റാണ്ടിലും കാണാൻ കഴിയാത്ത ഒരു രാത്രിക്ക് ഒരു വർഷത്തെ കഴിഞ്ഞു 🎉❤❤❤❤❤ കളി കൈവിട്ടുപോയെന്ന് കരുതി കുറെ കുത്തുവാക്കുകളും കളിയാക്കളും ആരാധന ഞാൻ നേരിട്ടിരുന്നു പക്ഷേ അതൊരു തിരിച്ചുവരവിന് നൂറ്റാണ്ടിന്റെ കഥ പറയുന്ന ആ രാത്രിയാവുമെന്ന് സ്വപ്നത്തിൽ പോലും ആരും പറഞ്ഞില്ല
@pranavakku1626
9 ай бұрын
Argentina+bgm+voice ഓരോ ആരാധകന്റെയും കണ്ണുകൾ നിറഞ്ഞു പോകും 🥹🇦🇷🤍
@entertainmentvznu345
9 ай бұрын
ഇത്രമേൽ മാനസിക സമ്മർദ്ദം.. ഇത്രമേൽ രോമാഞ്ചം.. ഇത്രമേൽ സന്തോഷം... ഇത്രമേൽ കണ്ണീർ ഒഴുകിയ ഒരു ദിനം.. ഇതിന് മുൻപോ ശേഷമോ ഉണ്ടായില്ല...
@jasirjasi3101
9 ай бұрын
ഇത് കാണുമ്പോ ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല 🥹 എത്രത്തോളം അഭാമാനിക്കപ്പെട്ടവരാണ് അര്ജന്റീന ഫാൻസ് 😢 അതെല്ലാം അവസാനിച്ചു ദിവസം ആണ് (Dec.18)🥰 ഇനി ജീവിതത്തിൽ ഒരു അര്ജന്റീന ഫാൻസിനും മറക്കാൻ പറ്റാത്ത ദിവസവും കൂടി ആണ് അത് 🩵 Vamos Argentina 🇦🇷🇦🇷
@gamingboy__888
9 ай бұрын
Wath a night 🥵 Vamos Argentina 🇦🇷
@AchuAchu-ph9ci
9 ай бұрын
കൈവിട്ടു പോകുമെന്ന് കരുതിയ ആ (ഒരു നിമിഷം) അത് വെറും ഒരു നിമിഷം ആക്കി മാറ്റി അതിന്റെ വിധി എന്താണെന്ന് ഓരോ albicelestie ആരാധകർക്ക് കാണിച്ചു തന്നു ഈ മനുഷ്യൻ 💙🇦🇷🏆 ശെരിയായ രീതിയിൽ വിളിക്കാം മുട്ടനാട് (GOA8💥)
@muhammedfaisal2665
9 ай бұрын
മാനസിക സമ്മർദ്ദം കാരണം കളി ആസ്വദിച്ചു കാണാനേ കഴിഞ്ഞില്ല 😭
@muhammednajeebkp5439
9 ай бұрын
കളി കണ്ടു നിന്നവർ ഒന്ന് പെട്ടന്ന് തീർന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരിക്കണം . കാരണം കളി കാണുന്ന നമ്മുടെ ഹൃദയം എത്ര പിടച്ചോ, അതിലുപരി ആ മനുശ്യന്റെയും കൂട്ടാളികളുടെയും എത്ര മേൽ പിടച്ചിട്ടുണ്ടാകണം. അതു കൊണ്ടാകണം സങ്കടവും സന്തോഷവും ഒന്നിച്ചു വന്നത്. കളി കണ്ടു തീരാൻ വേണ്ടി അത്രത്തോളം പ്രാർത്ഥിച്ചത്. ആ രാത്രി ഒരു അർജന്റീനിയൻ ആരാധകനും ഒരു മെസ്സി പ്രണയിക്കുന്ന വനും മറക്കാൻ കഴിയില്ല.❤❤
@MESSIREALGOAT
9 ай бұрын
സത്യത്തിൽ ഇത്രയും കാലം ജീവിച്ചതിൽ ഏറ്റവും സന്തോഷിച്ച ഒരു ദിവസം അന്നായിരുന്നു 🙏🏼🙌🙌🙌🙌
@sreejithsatheesh8208
9 ай бұрын
എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം തന്ന രാത്രി. എത്ര ഒക്കെ തോൽവി നമ്മുടെ ജീവിത്തിൽ ഉണ്ടെങ്കിലും എത്ര ഒക്കെ പരാജയം കളിയാക്കലും നമ്മുടെ ജീവിതത്തിലൂടെ കടന്ന് പോയാലും തളരാതെ പരിശ്രെമിച്ചാൽ ഒരിക്കൽ നമ്മുടെ ആ ലക്ഷ്യം നമുക്ക് പിടിച്ചെടുക്കാൻ കഴിയും എന്ന് തെളിയിച്ച രാത്രി 💙
@akashappu2282
9 ай бұрын
നന്ദി സൗദി അലസമായി വീശികൊണ്ടിരുന്ന കാറ്റിനെ ഒരു കൊടും കാറ്റായി മാറ്റിയതിനു 🇦🇷💎❤️🩹
@sufiyansufi1254
9 ай бұрын
ഒത്തൊരുമ്മ അതാണ് അര്ജന്റീന യുടെ വിജയം ❤❤❤❤🇦🇷🇦🇷വാമോസ്
@bineeshkk1391
9 ай бұрын
സങ്കടവും സന്തോഷവും ആഹ്ലാദവും എല്ലാം ഒരു നിമിഷം മാറ്റി മറിച്ചെ ദിവസം മറക്കാനാവാത്ത ദിവസം 🇦🇷🇦🇷🇦🇷😘😘😘
@akhilkm2857
9 ай бұрын
തലമുറകളും വൻകരകളും ഫുട്ബോൾ ദൈവങ്ങളും കാത്തിരുന്ന ആ ദിവസം.🌟 ഫുട്ബോളിന്റെ മിശിഹാ.. ലോകം കീഴടക്കിയിട്ട് ഇന്നേക്ക് ഒരു വർഷം.🙌🏻💙 🇦🇷🌟🌟🌟
@Vishnulaju4151
9 ай бұрын
ഇത് പോലെ ഒരു ദിവസം ഇനി വരുമോ എന്ന് അറിയില്ല ❤️ Vamos Argentina 💙 Vamos leo Messi 💙 Vamos Lionel scaloni💙
@vincentansonfrancis6165
9 ай бұрын
Albiceleste💙😌 18.12.2022 for life time
@Musthafa-o2l
9 ай бұрын
Annu njan kurayum karanju Entho aa manushyan aa cup pidichu chirichu ninnappo enikk ithuvare kittaathe aa oru anubavam❤❤❤
@JustinThomas-si5ev
9 ай бұрын
2022 christmas nu enne pole oro argentina ഫാൻസിനും kittiya ഏറ്റവും മനോഹരമായ christmas സമ്മാനം ആയിരുന്നു aa ദിവസം ഒരിക്കലും മറക്കില്ല ഈ ദിവസം 🥺🥺🥺🥺🥺❤️🥹😍😍🥰❤️ vamos argentina 😍🇦🇷🇦🇷🇦🇷💖💖💖
@rashicmrd3696
9 ай бұрын
ഒരു തുള്ളി കണ്ണ് നീര് വീഴാതെ ഒരു അർജൻ്റീന ഫാൻസിനും ഇത് കണ്ട് തീർക്കാനവില്ല🥹🥹🥹
@shamilzayn8308
9 ай бұрын
പലരുടെയും കരച്ചിൽ തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം 😼
@sainudeenkm2730
9 ай бұрын
അർഹിച്ച കപ്പ് ആണ് മെസ്സി
@mathewsonia7555
9 ай бұрын
ഒരു പക്ഷെ എൻ്റെ മനസ്സ് ഇത്ര അധികം സന്തോഷിച്ച രാത്രി, മെസ്സി ലോക ഫുഡ്ബോൾ കപ്പ് നെഞ്ചോട് ചേർത്ത ഈ ദിവസം.
@Mr.Hunt380
9 ай бұрын
ദൈവമേ വീണ്ടും നീ ആ മനുഷ്യനെ കരയിപ്പിക്കല്ലേ എന്ന ഒരു പ്രാർത്ഥന മാത്രം ഉണ്ടായിരുന്നുള്ളു ഒരു കൊന്ത കൈയിൽ വച്ചാ ഞാൻ കളികൾ എല്ലാം കണ്ടത് കാരണം അത്രക്ക് ഇഷ്ട്ടമാ ആ മനുഷ്യനെ 🥰🥰🥰🥰🥰 മെസ്സി 💙💙💙💙❤️💙💙💙
@Salman-q8i
9 ай бұрын
I watched in 999 times ❤💥🇦🇷
@mathewkl9011
9 ай бұрын
മനോഹരമായ, ഹൃദയസ്പർശിയായ അവതരണം. ♥️♥️♥️
@Gokulgokul93262
9 ай бұрын
Vamos💙🥺
@FRQ.lovebeal
9 ай бұрын
*ഒരേയൊരു രാജാവ് 🔥*
@hashifhazu7193
9 ай бұрын
Vamos Argentina 🇦🇷 Vamos Messi🐐 💙
@36ALEN36
9 ай бұрын
ഈ ഒരു നിമിഷത്തിൽ എന്നും ജീവിക്കാൻ ആഗ്രഹിക്കുന്നു😍
@unaismohd78
9 ай бұрын
ഒരു വർഷം പോയത് അറിഞ്ഞില്ല സന്തോഷം കൊണ്ട് ഓരോ അര്ജന്റീന ആരാധകനും കരഞ്ഞിട്ട് ഇന്നത്തേക്ക് ഒരു വർഷം 🥹 എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ
@ShaifaliShaifu
9 ай бұрын
Miss you the day 🥺 miss you world cup nights. vamos🇦🇷🥳
@l-u-c-i-f-e-r8085
9 ай бұрын
Eeee video kandappol polum ente kannu niranju bcz …….Parayan vakkukal illa LEO 💙💙💙💙
@sarfazcks8931
9 ай бұрын
Man of the match. Peter Dury
@AliKhan-wx3hg
8 ай бұрын
സുഗായിട് ഉറങ്ങിയ രാത്രി 🥺😢 Tnx leo ❤!
@kannurian001
9 ай бұрын
Scripted ആണെന്ന് പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും, കാരണം അവരുടെ കരച്ചിൽ തീരാൻ അടുത്ത വേൾഡ്കപ്പ് ആവണം 😂
@samuelfrancis458
9 ай бұрын
ദൈവത്തിന് നന്ദി
@rahulvm2582
9 ай бұрын
ഓരോ അർജന്റീന ആരാധകനും അതിലുപരി ഓരോ football പ്രേമിയും ആഗ്രഹിച്ചിരുന്ന ആ ദിവസം 🥰🥰🥰🥰 മെസ്സി ❤️❤️❤️❤️ Wamoz Argentina 💜💖
@aswinaswin7633
9 ай бұрын
മിശിഹാ✨✨✨
@anaik8092
9 ай бұрын
2026 𝙰𝚁𝙶𝙴𝙽𝚃𝙸𝙽𝙰 ഒരിക്കൽ കൂടി വിജയം ഉണ്ടാവും
@Coco-px2wk
9 ай бұрын
ഉദ്ദേശിക്കാതെ കിട്ടുന്ന ഒരു സന്തോഷം
@leoperinthalmanna8709
9 ай бұрын
എന്റെ 20 കൊല്ലത്തിലെ ഏറ്റവും നല്ല നിമിഷം 🤍
@Appu-y
9 ай бұрын
Greatest of all time leo messi❤
@nijithnichu2047
9 ай бұрын
18/12/2022 Heals Everything🥺💙 Vamos🇦🇷
@MohamedAli-eg3fr
9 ай бұрын
Power of vamoss Argentina ❤
@arshadabdullah3128
9 ай бұрын
എന്റെ എല്ലാ നന്ദിയും Allahu നോട് മാത്രം അന്നും ഇന്നും എന്നും
@അബ്ദുറഹ്മാൻസൈനു
9 ай бұрын
ഇത്ര ക്ക് എൻജോയ് ചെയ്ത ഒരു ഡേ എന്റെ ലൈഫിൽ ഇല്ല 😍😍😍😍
@vishnukichu4509
9 ай бұрын
kazhinja Kollam idhe Dhivasam anubhavicha tension❤ but innu logath ore ore raja kanmare ullu ah adh njangalan vamos Argentina❤❤❤❤❤❤
@mreagle440
9 ай бұрын
രാജ്യത്തിന്റെ ദാരിദ്ര്യം കാരണം ഫിഫയിൽനിന്നും പൈസ വാങ്ങി ബ്രസീൽ തോറ്റു കൊടുത്തിട്ട്..🇧🇷🎁 മെസ്സിക്ക് കപ്പ് നൽകാൻ വേണ്ടി റൊണാൾഡോയെ പോർച്ചുഗൽ ബെഞ്ചിൽ🪑 ഇരുത്തി മൊറോക്കോയോട് തോൽവി മനപ്പൂർവം ഏറ്റുവാങ്ങിയിട്ട്..🥹 വാൻഡെയ്ക് എമിയുടെ കയ്യിലേക്ക് പെനാൽറ്റി മനപ്പൂർവ്വം അടിച്ചു കൊടുത്തിട്ട്..😫 ഏറ്റവും കൂടുതൽ പണം വാങ്ങിയത് കൊണ്ട് സെമിഫൈനലിൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങി മോഡ്രിച്ചിന്റെ ക്രൊയേഷ്യ ടീം നന്ദി കാണിച്ചിട്ട്..👌🏼🫣 പോർട്ടുഗൽ -ബ്രസീൽ ഫാൻസിന്റെ മനം കവരൽ അവാർഡ് മതി എന്നു പറഞ്ഞ് മെസ്സിക്ക് വഴിമാറി എംബപ്പെയും🤣, അവസാന സെക്കൻഡിൽ ജയിക്കാമായിരുന്നിട്ടും എമിയുടെ കാലിലേക്ക് പന്ത് മുവാനി അടിച്ചു നൽകിയിട്ട്..🏟️( ഇനിയുള്ളത് നിങ്ങൾ ചേർക്കൂ..) എല്ലാവരും പണത്തിനുവേണ്ടി മെസ്സിക്ക് വഴി മാറിയിട്ട്.. ഇന്നേക്ക് ഒരു വർഷം!! 𝗛𝗮𝗽𝗽𝘆 𝗔𝗻𝗻𝗶𝘃𝗲𝗿𝘀𝗮𝗿𝘆🙏🏻🇦🇷
@pradeepkumar.m.s1150
9 ай бұрын
ആ രാത്രി.... ദൈവമേ ഇപ്പോളും ശരീരത്തിലെ രോമം എണിറ്റു നിൽക്കും
@mkgamer2.099
9 ай бұрын
Tomorrow 10.33🥹 dream archived 💙
@redpanda8637
9 ай бұрын
*11:45 (Imo)
@basbas2323
9 ай бұрын
ഹാർട് സ്റ്റേക്ക് വന്നോ എന്ന് തോന്നിയ ദിവസം ഒരിക്കലും മറക്കില്ല
@TeamJusticeCrew22
9 ай бұрын
ഇനി കാണില്ല ഇങ്ങനെ ഒരു മത്സരം 🥰🥰🥰
@NissamudeenS
9 ай бұрын
ഒരേഒരു രാജാവ് അതാണ് messi❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Argentina fans pls like ❤️❤️❤️❤️👍👍🔥🔥🔥
@akashsukumaran
9 ай бұрын
The Greatest Final ever..i watched ❤❤
@thasreefthaz6956
9 ай бұрын
😢😢😢
@techmetalk9414
9 ай бұрын
🥺😻😻
@sainudeenkm2730
9 ай бұрын
തോൽവി വിജയത്തിന്റെ മുന്നോടി അതാണ് 🇦🇷🇦🇷🇦🇷
@AbuRishan
9 ай бұрын
ആ രാത്രി 😢
@arunrajk.r7622
9 ай бұрын
18/12/2022.....The most beautiful day in ma lyf..🥺💖
@shafeer-bx4dq
9 ай бұрын
Vamos Argentina🇦🇷💙💥
@robinroy4676
9 ай бұрын
ഇതിൽപ്പരം സന്തോഷം ഇനി ഉണ്ടാകുവോ ??!
@kannang7120
9 ай бұрын
Every second goosebumps....🔥🔥 football mania 👏🤌
@Footballmania789
9 ай бұрын
😍❤️
@kannang7120
9 ай бұрын
You deserve more man .. Big salute 🤌💥... Ethre vattam kandalum kann niranj ponu 🤌🔥.. keep going 🎉
@kannang7120
9 ай бұрын
@@Footballmania789👏🤌🔥
@ShaifaliShaifu
9 ай бұрын
Ipozhu a highlights kanumbol poalum enikk entho oru peadiyan. Manassilenthopole
@candelasilva55
9 ай бұрын
Argentina 🇦🇷🇦🇷🇦🇷🇦🇷🇦🇷👏👏🎉🍾🏆
@SRKIANSSS
9 ай бұрын
Vamos🇦🇷vamos🐐messi💗
@AlfadalfuAlfu
9 ай бұрын
വാമോസ് അര്ജന്റീന ❤️❤️❤️❤️❤️❤️
@christanmessi9614
9 ай бұрын
Vamos❤❤❤❤❤Argentina
@leoakhil9788
9 ай бұрын
കാത്തിരിപ്പിന് വിരാമമിട്ട ദിവസം ❣️
@shibilshan1373
9 ай бұрын
2026 Njr edukatte🇧🇷🥺
@zeetalusgamingyt6904
9 ай бұрын
Njr Last Next Next Wc CR7
@md.salim_09
9 ай бұрын
😍
@johancruyff1465
9 ай бұрын
❤ 💙 ❤
@KrishnaKumarKrishnaKumar-l5l
9 ай бұрын
💎♥️🤍
@SadiqaliSadiq-km6gk
9 ай бұрын
Iniyum paratheekshikunnu❤️❤️❤️🔥🔥❤️❤️❤️
@binjastvr8809
9 ай бұрын
Why are you crying 😭 🎉
@MuhammedLal
9 ай бұрын
നന്ദി.. നന്ദി ❤️🔥
@JunaidManoor
9 ай бұрын
Nalekk
@JOJOPranksters-o6p
9 ай бұрын
*no one can replace messi🔥💯*
@Itsme-x8v
9 ай бұрын
That night❤❤❤
@leoakhil9788
9 ай бұрын
Dream successful moment❤
@vishnuappus7289
9 ай бұрын
Vamosss Argentina 💥💙
@muhsinap1210
9 ай бұрын
മറക്കാൻ മാറ്റുമോ ആ രാത്രി 💙💙🥹
@Ajmal-bd7eh
9 ай бұрын
Brazil fan aya enne Argentina fan aya ente line enne thechit innek oru varsham
@giri384
9 ай бұрын
റൊണാൾഡോ മരിച്ചിട്ട് ഒരുവർഷം കഴിയുന്നു 😂😂😂😭😭😭😭🙄🙄
@URcristianoIam
9 ай бұрын
Angel di maria fans come❤️❤️❤️❤️🥰🥰🥰🥰
@gamingdudeff7368
9 ай бұрын
🥺🥺🥺
@light1790
9 ай бұрын
😢😢😢😢😢😘🙏🏻🙏🏻🙏🏻
@ubaidkpubidsuper7142
9 ай бұрын
💙MISHIHAAAAAAAA 💚
@kattilekannans
9 ай бұрын
Vamos
@aswinvishnu9709
9 ай бұрын
Vamos 🥺🩵💯
@hajarashamsheer6715
9 ай бұрын
That night
@SankarBagat-u8y
7 ай бұрын
മുത്തേ. നീ. പറയു. കേൾക്കാൻ. 👌👍ഞങ്ങളുണ്ട് 💋
@ashwin8593
9 ай бұрын
Bro inalla nale aaa one year
@muhammedazharudheen2111
2 ай бұрын
Bro, ningalude avatharanam oru rakshayumillaa❤❤❤❤❤
@harisanth8599
9 ай бұрын
ആ രാത്രി uff😍❤️🔥
@sanfeerc469
7 ай бұрын
fifayumayi karar kazhinjit oru varshamayalle . very fast😊
Пікірлер: 192