CONNECT WITH US FACE BOOK ID / azhar.kallur
INSTAGRAM ID-
/ azhar_kallur
whatsapp-wa.me/+918848588095
Whatsapp Group-
chat.whatsapp.com/GaR7bboTihe...
For program booking : 📲 (+916235442609,+919020449525)
__________________
"ബദർ "
__________________
ബദർ
ഇസ്ലാമിക ചരിത്രം വായിച്ചെടുക്കുമ്പോൾ ഒഴിച്ചുകൂടാൻ പറ്റാത്ത അദ്ധ്യായമാണ് ബദർ ദിനം.
ഇലാഹിനെ ഹൃദയത്തിലും അധരത്തിലും നിറച്ചുവെച്ച്
ഈമാനിനെ ആയുധമാക്കി നേതാവ് ഹബീബ് (സ്വ )തങ്ങൾക്കു പിന്നിൽ അണിനിരന്ന 313 ധീര സ്വഹബാക്കൾ.
സത്യത്തിനു വേണ്ടി പോരാടിയവർ. ശരീരവും രക്തവും സമർപ്പിച്ച് സ്വർഗം വാങ്ങിയ യോദ്ധാക്കളാണവർ.
ഇന്നും കോടാനക്കോടി വിശ്വാസികളുടെ ഹൃദയത്തിൽ കരുത്തായ് ബദ് രീങ്ങളുണ്ട്.
പ്രതിസന്ധി ഘട്ടങ്ങളും പ്രയാസങ്ങൾ നേരിടുമ്പോഴും നമ്മൾ ബദ് രീങ്ങളുടെ കാവൽ തേടുന്നു
ഹൃദയം കലങ്ങുമ്പോൾ അവർ വെളിച്ചമാകുന്നു
ബദർ പോലെ തിളങ്ങുന്ന ഹബീബും 313 അനുചരന്മാരും..
വരികളുടെ ലക്ഷ്യം പൂർണ്ണമായും ബദ് രീങ്ങളുടെ മദദ് ലഭിക്കുക എന്നതാണ്..
ഏറ്റടുക്കുമല്ലോ..!
എല്ലാ ബലാലും ആഫതും
എടങ്ങേറുകൾ മുസീബതും
ബദ് രീങ്ങളെ ബറക്കത്തിനാൽ നമ്മെ കാക്കണം യാ റബ്ബനാ... 🤲🏻🤲🏻
____________
LYRICS
Tere qurban pyare Mohammed
Gir raha hoon mujhe bhi sambhalo
Mere jange badr shuhadaaa
Unke roze nawasonka pyare
അന്നാൾ ബദ്റിന്റെ യധരം വിതുമ്പി
വന്ദ്യാ ബദ്രീങ്ങള്‍ രുധിരം തുളുമ്പി
പുണ്യപ്പൊരുള് ദീനിന് കൊടി കയ്യിലേന്തി
കണ്ണും കരളാകെ നിറയുന്നു ശാന്തി
[ അന്നാൾ ]
ജിന്നും ഇൻസും ആ രണഭേരി കൊണ്ട്
ദില്ലിലാവേശ സായൂജ്യം പൂണ്ട്
ചെന്നിണം ചിന്തും ബദ് രീങ്ങളാലേ
മന്നവാ കാക്കണം ഇന്നും നാളെ
Tere qurban pyare Mohammed
Gir raha hoon mujhe bhi sambhalo
Mere jange badr shuhadaaa
Unke roze nawasonka pyare
[ അന്നാൾ ]
വിണ്ണിലുയരുന്നു തൗഹീദിന് നാദം
മണ്ണില്‍ പടരുന്നു കലിമായഗാധം
മിന്നല്‍ പിണര്‍ പോലെ വിജയാ വിഭാതം
മുന്നിടും മുത്ത് ത്വാഹാ സമേതം
[ അന്നാൾ ]
Balaghal ula bikamalihi,
Kasha fadduja bijamalihi.
Hasunat jamiu hisaalihi,
Sallu aleyhi wa aalihi.
മുത്ത് ത്വാഹാ - റസൂലും വിളിച്ചു
മുഗ്ദ പ്രണയം സ്വഹാബില് ജ്വലിച്ചു
സത്തിരം ത്യാഗപ്പുലികള് കുതിച്ചു
സമരക്കൊടുമാങ്കണങ്ങള് തിളച്ചു
[Tere qurban]
[അന്നാൾ ]
Noor se noor milne chala hai
Mustafa se khuda keh raha hai
Ye hai miraj ki raat pyare
Ye hai miraj ki raat pyare
Aapne chere se parda hataalo
[Tere qurban]
[അന്നാൾ ]
ബദ്റിന് രണഭൂമി കോരിത്തരിച്ചു
ബധിരക്കുഫിര് കോമരങ്ങള്‍ വിറച്ചു
ബദറുല്‍ ഹുദായന്ന് കൃപയാല്‍ ചിരിച്ചു
മുത്ത് ബദ്രീങ്ങള്‍ വിജയം വരിച്ചു
[അന്നാൾ ]
Dur ho jayenge sab andhere
Noor hi noor ankhon mein hoga
Dekhna hai agar unka jalwa
Dekhna hai agar unka jalwa
Apne dil ko madina banalo
[Tere qurban]
[അന്നാൾ ]
SONG CREDITS
____________________
CORDINATED BY- HAZRATH SAYYID FASL BUKHARI AL BAQAVI
VOCALS -| SAMAD SAQUAFI KUZHIPPURAM |SHIHAB TIRUR | JAMSHAD TANUR | AZHARUDHEEN RABBANI KALLUR
LYRICS URDU - USTHAD NUSRATH FATEH ALI KHAN
MALAYALAM LYRICS - ASHRAF SAADI PALAPPETTY
MIXING- RWDS (DXB)
TITLE - ROSHAN KODUVALLY
CUTZ & EDITING -
DESIGN - MUNAVVAR HUSAIN AL QADRI
DIRECTOR - FARIS KMD
CAMERA- WAHAB MUKKAM
STUDIO -RYTHM VOICE HUB
MEDIA WING- MUZAMMIL RABBANI, ABOOTHAHIR MUEENI
SPECIAL TNX- NOUFAL AMAYOOR, SAYYID MUZAMMIL BAALAVI, SABITH SAADI OMACHAPUZHA,AHNAF PANOOR, MUHEMMED MATTOOL, ASP KOOFA
________________________
“Even a smile is charity”
_______________________
ഒരു നേരം ഭക്ഷണം ലഭികുമ്പോൾ എന്തൊരാഘോഷത്തോടെയാണ് അവരത് സ്വീകരിക്കുന്നത്. ഇല്ലായ്മയിലും പരസ്പരം പങ്കുവെക്കുന്നത്. നമുക്ക് നാഥൻ നൽകിയ അനുഗ്രഹത്തിൽ നിന്ന് ഈ പാവപ്പെട്ടവരെ കൂടി ചേർത്തുവെക്കേണ്ടതല്ലേ..? അവർക്ക് ഒരു നേരത്തെ ഭക്ഷണം സ്പോൺസർ ചെയ്യാൻ
വിളിക്കുക:
wa.me/+919988113122
9483508302
(GPay/PhonePe/Paytm)
Account Details
QUEST FOUNDATION
15350200007534
FDRL0001535
Indiranagar,Bangalore
_______________________
RECENTLY WORKS ♥️
________________________
1- നൂർ ആഗയാ 👇
• Noor Aagaya | Noor Wal...
2- മേര ബാധ്ഷ ഹുസൈൻ ഹെ 👇
• New Muharram Kalam | M...
3-Kabey Ki Ronaq 👇
• Kabay Ki Ronaq | അജ് വ...
4- KHATHME RUSUL 👇
• Ay Khatm e Rusul Makki...
5- KAMAL AAYA -👇
• Nabi Ka Lab Par| വിരുന...
6- നാളുമെണ്ണി കാത്തിരുന്നു 👇
• നാളുമെണ്ണി കാത്തിരുന്ന...
7- KUNFAYAKUN COVER VERSION 👇
• KUNFAYAKUN COVERED VER...
8-മഹ്ലറത്തുൽ ബദ്രിയ്യ FULL VERSION👇
• MAHLARATHUL BADRIYA | ...
9-ഖവാലി മത്സരം ഒന്നാം സ്ഥാനം 👇
• ashkerthekkekkad ashke...
____________________
CHANNEL LINKS
____________________
NIGHT OF EXALT LIVE PROGRAM
• NIGHT OF EXALT 2021
ഖവാലി അഷ്കർ &ടീം
• ashkerthekkekkad ashke...
കല്യാണ പാട്ടുകൾ :-
• Rashid Mueeni & Sana H...
• Sumayya Hadiya & Fayis...
• Wedding Song | Ajmal &...
തവസ്സുൽ ബൈത്തുകൾ :-
• പെരുമ്പടപ്പ് നൂണക്കടവ...
• പുത്തൻപള്ളി പെരുമ്പടപ്...
മഹർജാൻ OWN VOICE :-
• Askher Thekkekkad & Te...
• മഹർജാൻ ടീം ഒരുമിക്കുന്നു
• Ashker thakkekkad song...
• New Madh Song |Yaseen ...
ഇൻസ്റ്റാഗ്രാം ലൈവ് :-
kzitem.infofDqKoOJ9auOw
• Ashker thekkekkad|Safw...
• suhail faizy koorad ma...
BEST 4 സോങ്സ്
• Ashkar Thekkekad & Tea...
Негізгі бет Музыка Tere Qurban Pyare Muhammed | Jange Badar | Ramzan Special Kalam 2024 | അന്നാൾ ബദറിന്റെ യഥരം |
Пікірлер: 512