എന്താ ഇപ്പോ പറയാൻ ഒന്നു പറയാനില്ല തരുശായി കടന്ന നമ്മുടെ പാടങ്ങളിൽ ഒരു പുതു ജീവൻ ഉണർവ് നൽകിയ സുഹൃത്തിന് ഒരായിരം നന്ദി എന്റെ വീട് മരുത്തോർവട്ടത്താണ് ഇപ്പോൾ ഞാൻ ഈ വീഡിയോ കാണുന്നത് സൗദി അറേബ്യയിൽ ഇരുന്നാണ് നമ്മുടെ പുത്തനമ്പലത്തിലെ കവലയ്ക്ക് ഒരു മാറ്റി വും വന്നിട്ടില്ല ഒരായിരം നന്ദി
@binishmalloossery1
11 ай бұрын
നിങ്ങൾ ഒരു വല്യ സംഭവമാണ്❤🙏 ഒന്നും പറയാൻ പറ്റണില്ല😂 മനോഹരമായ വീഡിയോ👌🙏❤️🦋💐👥 Happy Friendship Day🎉🎉🎉🎉🎉
@ratheeshms5421
11 ай бұрын
അടിപൊളി വാഴ കൃഷി
@user-gg4mz4wc6r
11 ай бұрын
Sujith bro neril kanaan agrahum undu god bless yoo
@ShajiMichael
11 ай бұрын
Good❤❤nallaidea🎉🎉
@MyDreamsMyHappiness
11 ай бұрын
ഞാനും വാഴ കൃഷി ചെയ്യുന്നുണ്ട് ചേട്ടാ കുറച്ചൊക്കെ രണ്ടാംഘട്ടം വളപ്രയോഗം ചെയ്തു കഴിഞ്ഞതേയുള്ളൂ ചേട്ടന്റെ കൃഷി വീഡിയോകൾ കാണുന്നത് ഒത്തിരി പ്രചോദനമാണ് താങ്ക്സ് 🌹🌹🌹
@mujeebrahman5491
11 ай бұрын
❤️❤️👍👍
@user-gg4mz4wc6r
11 ай бұрын
Super
@akbara5657
11 ай бұрын
❤❤❤👍👍
@HaleelTS
6 ай бұрын
Good bro , ppacket കടിച്ചുപൊട്ടിക്കാതെ ഒരു ചെറിയ കത്രിക വാങ്ങിക്കൂടെ
@asgardfamily8997
11 ай бұрын
Chilav um. Labhavum koodi video il paranja nannaiyrikum. Krishi cheyyan aalukalk aavesham koodum kanunavrk apo😊😊😊😊
@IOSBABY
11 ай бұрын
ഇത് കണ്ടിട്ട് വളത്തിന്റെ പ്രൊമോഷന് വെണ്ടിട്ട് വിഡിയോ ചെയ്തെ പോലുണ്ട് 😎😎😇😇
Bro entea kayil kurea valam und enik 80 rs 1 bag kittiya mathi kada kashttam kozhikashttam calicut ane place marapodi ittu mix akiyatha
@Vishnusvlogy22
11 ай бұрын
കപ്പ കൃഷി എന്തായി വീഡിയോ ചെയ്യുമോ
@rajendrannarayanan4941
Ай бұрын
Inbetween ethraiya distance
@shamsudheenmuttichira2193
11 ай бұрын
ഈ കൃഷിയുടെ അദ്യം കണ്ട് വാഴ വെച്ചവനാണ് ഈ ഞാൻ... ടിഷ്യൂ കിട്ടിയില്ല.. എന്നാലും ഇതിനടുത്ത് ആയിട്ടുണ്ട്. റോബസ്റ്റ, പൂവൻ, എന്നിങ്ങനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മുന്നാം വളം ചെയ്യണം
@anuroopms3315
11 ай бұрын
Ee pachakakka podichathum satharana kummayavum enthanu gunathil mattam
@jomyjose5531
11 ай бұрын
Kakka podi evide kittum?
@hellomobiles9473
9 ай бұрын
3vazha onnichu nadamo
@sajayanc5509
11 ай бұрын
👍തുള്ളി നന മോട്ടോർ ആണൊ അതൊ ടാങ്കിൽ നിന്നാണൊ ? 1000 വാഴക്ക് ഒരു നന കൊടുക്കാൻ എത്ര വെള്ളം വേണം
@VarietyFarmer
11 ай бұрын
കുളം
@musictech7527
11 ай бұрын
ചേർത്തലയിൽ കോഴി വളം എവിടെ നിന്ന് ലഭിക്കും
@VarietyFarmer
11 ай бұрын
9446254132
@esmu-800-z-x
11 ай бұрын
കുറച്ചു മാസം കഴിഞ്ഞാൽ ഒരുപാട് **കൊല**നടക്കുന്ന കൃഷി സ്ഥലം ആണ് 😀
@narayanankollareth9887
11 ай бұрын
പച്ചക്കറി വിത്തുകൾ ലഭിക്കുമോ
@VarietyFarmer
11 ай бұрын
9446254132
@shakuntala.k1028
11 ай бұрын
Valaprayogam cheyumbol mask vekku.dust lungs il poyi allergy undakenda.
Пікірлер: 34