ഇത്ര കുറഞ്ഞ ലെങ്ത്ത് ഉള്ള വീഡിയോ സീരീസ് വളരെ നിരാശാ ജനകമാണ്. നന്നേ ചുരുങ്ങിയത് അര മണിക്കൂറെങ്കിലും വേണം.
@kunhahamedthuppilikat8630
Жыл бұрын
അല്ല, ഒരു സംശയം നിങ്ങൾ ഈ വീഡിയോ ഇടുന്നത് tv സീരിയൽ പോലെ കൂടുതൽ എപ്പിസോഡ് ഉണ്ടാക്കി you ട്യൂബ് വരുമാനം നേടാനാണോ അതോ ദീനി സേവനം ആയിട്ടാണോ. ഓരോ വീഡിയോയും ഇത്ര കുറഞ്ഞ സമയം ആയത് കൊണ്ടു ചോദിച്ചതാണ്
@biomaster
Жыл бұрын
Correct
@anwarsadikh9904
Жыл бұрын
അജ്മൽ താങ്കൾ ഒരു ഡോക്ടർ അല്ലേ , ദൈവിക പ്രസ്ഥാനങ്ങളോട് നിരന്തരം ഏറ്റുമുട്ടിയ ആളുകൾ എങ്ങനെയാണ് ചരിത്രത്തിൽ ഓർമ്മീക്കപ്പെടുന്നത് എന്നറിയില്ലേ,
@AbdulHameed-pd7qu
Жыл бұрын
Tv സീരിയൽ മാതൃകയിൽ ദയവ് ചെയ്തു വീഡിയോ അവസാനിപ്പിക്കരുത്. ചർച്ച ചെയ്യുന്ന വിഷയം പൂർത്തീകരിച്ചതിന് ശേഷം വീഡിയോ അവസാനിപ്പിക്കണം..
@MujeebRahman-bn9qz
Жыл бұрын
സീ രീ യ ൽ മോ ട ൽ. പൂർണ്ണ മാ ക്കൂ
@nazirahammed5812
Жыл бұрын
അഞ്ജുമൻ ഇശാഅത്തെ ഇസ്ലാം എന്ന ഈ സംഘടന, കളവും വഞ്ചനയും മുതലാക്കി, സത്യ വിരുദ്ധമായിട്ടുള്ള ഇത്തരം പ്രവർത്തി, ഇസ്ലാമിനെതിരെയും, നബിതിരുമേനി സല്ലല്ലാഹു അലൈഹി വസല്ലമയ്ക് എതിരെയും ശത്രുക്കൾ നടത്തിവരുന്ന പ്രവൃത്തിയും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ഇസ്ലാമിനോട് അൽപ്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ, ഇസ്ലാമിൻറെ ശത്രുക്കൾക്കെതിരെ ആയിരുന്നു ഇവർ പ്രവർത്തിക്കേണ്ടിയിരുന്നത്. ഇത്തരം പ്രവർത്തി മൂലം ഇസ്ലാമിനുവേണ്ടി എന്ത് സേവനമാണ് ഇവർ ചെയ്തിട്ടുള്ളത്. സ്വന്തം സാമ്പത്തിക നേട്ടം അല്ലാതെ, ഇസ്ലാമിന് എന്ത് നേട്ടമാണ് ഇവർ ഉണ്ടാക്കിയത്.
@physicist__
Жыл бұрын
അത് ഏതാ സംഘടന? പലയിടത്തായി കേൾക്കുന്നു.
@muhammedshathib
3 ай бұрын
Vahaa
@abuabdullahkdr7825
Жыл бұрын
രണ്ട് കൊല്ലം പർദ്ദയിട്ട് മർയമായി നടന്നു പിന്നെ ഈസയെ പ്രസവിച്ചു ആര് ? മീർസയെന്ന കള്ള പ്രവാചകൻ .😂
@arafathrm
Жыл бұрын
യാഥാർത്ഥ്യം വളച്ചൊടിക്കുകയാണ് നിങ്ങൾ ......
@abuabdullahkdr7825
Жыл бұрын
@@arafathrm മീർസ എഴുതിയത് കളവാണോ അതോ പിരാന്തോ എന്താണ് യാഥാർത്ഥ്യം ?
@@arafathrm ഞാന്‍ ദൈവമാണെന്നെനിക്ക് സ്വപ്നദര്‍ശനമുണ്ടായി. ഞാനുറപ്പിച്ചു. ഞാന്‍ തന്നെ ദൈവം (ആയിനെ കമാലാതെ ഇസ്ലാം: 364). സാക്ഷാൽ ദൈവം തന്നെ കള്ള പ്രവാചകൻ അല്ല.
@arafathrm
Жыл бұрын
@@abuabdullahkdr7825 സ്വപ്നദർശനമുണ്ടായി എന്നത് വിട്ടുകളയാതെ എഴുതിയതിന് താങ്കൾക്ക് നന്ദി..... സത്യനിഷേധികളായ നേതാക്കൻമാർ , അത് സ്വപ്ന ദർശനം ആണ് എന്നത് വിട്ടു കളഞ്ഞിട്ടാണ്, മിർസാസാഹിബ് ദൈവമാണെന്നു വാദിച്ചു എന്ന് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാറുള്ളത്..... യൂസുഫ് നബി (അ), സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്രങ്ങളും തനിക്ക് സുജൂദ് ചെയ്തതായി സ്വപ്ന ദർശനം കണ്ടത് ഖുർആൻ പറയുന്നുണ്ട്. അതിൽ സ്വപ്ന ദർശനം എന്നത് വിട്ടുകളഞ്ഞാൽ, അദ്ദേഹം ദൈവമാണെന്ന് വാദിച്ചു എന്ന് പറയേണ്ടിവരും. സൂര്യ ചന്ദ്രനക്ഷത്രാദികൾ സുജൂദ് ചെയ്യുന്നത് അല്ലാഹുവിനാണല്ലോ.
Пікірлер: 22