വീക്കെന്‍ഡില്‍ #ബാംഗ്ലൂരില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് പോകാന്‍ പറ്റിയ ഒരു സ്ഥലമാണ് #അവലബേട്ട. ബാംഗ്ലൂരിലുള്ളവര്‍ വീക്കെന്‍ഡില്‍ യാത്ര ചെയ്യാറുള്ള നന്ദി ഹില്‍സില്‍ നിന്നും അധികം അകലെയല്ലാതെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
ബാംഗ്ലൂരില്‍ നിന്ന് രണ്ട് മണിക്കൂര്‍ യാത്രയെ അവലെബേട്ടയിലേക്ക് ഉള്ളതെങ്കിലും നന്ദിഹില്‍സ് പോലെ അത്രയ്ക്ക് പ്രശസ്തമല്ല ഈ സ്ഥലം. അതിനാല്‍ തന്നെ ജനക്കൂട്ടമില്ലാത്ത നന്ദി ഹില്‍സ് എന്നൊക്കെ സഞ്ചാരികള്‍ ഈ സ്ഥലത്തെ വിശേഷിപ്പിക്കാറുണ്ട്.
#angelsplanet
#eatwelltraveloften
#malayalamblogger
#avalabettahills
#Chikkaballapur
#banglore
#bengaluru
♦️➖➖➖➖➖➖➖➖➖➖➖➖➖♦️
♥️Stand With Me In♥️
🔴KZitem :
kzitem.info/rock/MCb...
▶️ Instagram :
/ con. .
➡️ Facebook :
/ angels-plane. .
----------------------------------------------------------------
If you liked Video, Give Thumbs Up, Share, Comment and Don't Forget to Subscribe.😍
Thanks You |
Regards,
Angels Planet💛🖤
Негізгі бет ഈ ട്രെക്കിങ് പോയിൻ്റ് അറിയാത്തവരാണ് അധികവും | Avalabetta Hills | Banglore | Trekking | Angels Planet
Пікірлер: 14