Njanum undaki oppole super taste anu tto. Adum eniku chemo kazhinja time il edu kurachu taste thonni. Thank you oppole ye recipe ku. Ennodu onnu samsarikan pattumo oppole pls ❤❤
@rufeena6891
Ай бұрын
അടുപത്ത് വച്ച് ഉണ്ടാകുന്നത് ആണ് നല്ലത്. നല്ല ഭംഗി അടുപ്പും കിണറും.
@AneeshaSatheesh.
Ай бұрын
ഞങ്ങൾ ഉണ്ടാക്കാറുണ്ട് ഈ കറി എനിക്ക് ഭയങ്കര ഇഷ്ടമാണ് പരിപ്പും കായയും അതിന്റെ കൂടെ അച്ചാറും പപ്പടവും മതി കുറെ ചോറു കഴിക്കാം, ഇങ്ങനത്തെ നാടന് കറിക്ക് നല്ല സ്വാദ് ആണ് ❤❤❤😋😋😋
@Renukaunnikannan2638
Ай бұрын
സൂപ്പർ കറി കെട്ടോ ചേച്ചി ചേച്ചി യെ എനിക്ക് ഒരുപാട് ഇഷ്ട്ടാണ് എല്ലാ വീഡിയോ സും കാണാറുണ്ട് Love you chechi 🥰🥰🥰🥰
Chechide video enik istaaa to. .... Nalla rassaanu kandondirikkaan. Thanks for such beautiful videos
@minimini8789
Ай бұрын
പടകായ എന്ന് പറയും ഇത് തന്നെയാണ് ബജിക്ക് എടുക്കാറുണ്ട്. പിന്നെ ഊണ് കഴിക്കാൻ ഇരിക്കുന്ന സ്ഥലം 🙏🙏🙏 വടുകോർത്ത് ഇരുന്നു പ്രകൃതിയിലേക്ക് നോക്കി ഭക്ഷണം കഴിക്കുന്നത് ഒരു സുഖമുള്ള ഓർമയാണ്. നല്ലേടത്തെ അടുക്കള കാണാൻ ഇത് വരെയും നടന്നില്ല. തിരുവേഗപ്പുറ ക്ഷേത്രത്തിന്റെ അടുത്താണോ? ഞാൻ ഇടയ്ക്കു വടക്കഞ്ചേറിയിൽ നിന്ന് വളാഞ്ചേരിക്കു പോകാറുണ്ട്.
വീഡിയോ കണ്ടപ്പോൾ നല്ല സന്തോഷം നാട്ടിൽ നല്ല മഴയും പാചകവും.. എനിക്കും എന്റെ വീട്ടിൽ ഒരു സീറ്റ് ഉണ്ട് അവിടെ നിന്നാണ് ഞാനും കഴിക്കാറ്..
@sureshnair2393
Ай бұрын
Nice video again Thanks ❤❤❤
@TheRajansai
9 күн бұрын
missing you my palakkad, my late parents. in our house also my mother had a support staff called sarasu. may god bless you all.
@food_sparks2669
Ай бұрын
Super 👌❤❤
@AkhilaK-jp9ku
Ай бұрын
My favourite curry without coconut.❤
@prasannaajit9154
Ай бұрын
Thanks for this video
@beenavarghese7901
Ай бұрын
❤superb, simple and easy curry, will try. Sreela you are right, each one has their own place and freedom to sit....Home is where it is all about...❤
@jaferthangaljafer1775
25 күн бұрын
ബജി കായ തന്നെ സുന്ദരി നിങ്ങൾ പൊളി നൈസ് 👍🏻🥰
@ramanip3703
Ай бұрын
പൊണ്ണൻ കായ-ബജ്ജിക്കും ഉപയോഗിക്കാം. മുരിങ്ങയിൽ കട്ട് ഉണ്ടാവും കർക്കിടകത്തിൽ മഴക്കാലത്ത്.
@sunilvarier9488
20 күн бұрын
❤❤❤❤🎉
@anjalinair1140
Ай бұрын
Nice video,like to try out all the curries you make. Made pulinkari and it came out well........Thank you Chechi.
@satheesann2240
28 күн бұрын
Super
@muhammedmmuhammedd
Ай бұрын
🥰👍
@SonyPradeep-mx2ri
Ай бұрын
Nalledathu adukkala super
@RemaDeviPV-lm7st
23 күн бұрын
ഇവിടെ പൊന്തൻ കായ എന്നു പറയും, സൂപ്പറായിട്ടുണ്ട് ട്ടോ ❤️🌹👍
@sujazana7657
Ай бұрын
Super👍❤️
@user-sr6hq4mc3l
7 күн бұрын
Oppolee
@SandeepLahiri-dp1mi
Ай бұрын
Simple presentation of a simple receipe ❤
@madhavikuttyv9905
Ай бұрын
പൊന്തൻ കായ ആണ് ട്ടോ , ബജിക്കും നല്ലതാ . recipe 👌 കായ എരിശ്ശേരി പോലെ ആണൊ എന്ന് സംശയിച്ചു ട്ടോ. ശരിയാ പറഞ്ഞത് ഓരോരുത്തര്ക്കും ഉണ്ടാവും ട്ടോ ഒരോ സ്ഥാനം ഇരുന്ന് കഴിക്കാൻ പണ്ടും ഇപ്പോഴും.. പക്ഷേ ഇപ്പൊ കൂടുതലും TV ഉടെ മുന്നിലാണ് മിക്കവരും എന്ന ഒരു കാര്യം കൂടിയുണ്ട് 😇
@sreelathakunnampuzhath9471
Ай бұрын
Evide chettikkaya ennu parayum. Pazhuthal kollilla. But beji ,molakoshism allam undakkam.veruthe pacha velichannayum karuveppilayum cherthathannu enikkistam.❤❤❤❤
@vijayalakshmishanmugam421
Ай бұрын
Super 😊
@SuchithraChithra-cv3sd
Ай бұрын
ഞാൻ ഉണ്ടാക്കാറുണ്ട് ഇങ്ങനെ എലിശ്ശേരി പോലെ 👌👌
@jibuhari
Ай бұрын
എലി ശേരി ആണോ ? അതോ എരിശേരിയോ?
@jessythomas561
Ай бұрын
Erisserya😅@@jibuhari
@jibuhari
Ай бұрын
@@jessythomas561 🤣
@sajicheriyan4205
Ай бұрын
❤❤❤
@sonofnanu.6244
Ай бұрын
Very nice video. 👌
@Priya34231
Ай бұрын
സിമ്പിൾ ആൻഡ് ഈസി പരിപ്പ് പച്ചക്കായ കറി 😘😘😘😘😘😘😘😘😘😘😘😘😘😘
@pradeepgomez921
Ай бұрын
നന്നായി അവതരണം
@shijasabdulvahab6688
22 күн бұрын
👍🏻
@valsalaa454
Ай бұрын
👌👍🙏
@kesavadas5502
23 күн бұрын
👍
@truthpower3626
23 күн бұрын
Coolent to eyes
@kochurani7012
Ай бұрын
സൂപ്പർ, മനോഹരമായ സ്ഥലം, കിണർ, വെള്ളം നിറച്ചുകിടക്കജുൻവങ്ങു കാണുന്നതും, അടുക്കളയിൽ നിന്ന് കോരി എടുക്കുന്നതും എല്ലാം സുന്ദരം, ദൈവം കൂടെ ഉണ്ടാകട്ടെ, അനുഗ്രഹിക്കട്ടെ, എന്നെങ്കിലും കാണാൻ സാധിക്കട്ടെ.
ഇങനേ ഉള്ള വീട്... ഭാഗ്യം തന്നെ... ഞങ്ങളുടെ തറവാട് വിട്.. ഇപ്പോള് ഇല്ല.. ഭാഗം വച്ച് പൊളിച്ചു മാറ്റി..
@easahajiraeasa5683
Ай бұрын
👌👌👌👌
@aniratheeshsurya
Ай бұрын
👌👌
@remyacs3970
19 күн бұрын
Peacock te sound background il...
@sakhilraghavan6892
Ай бұрын
ടീച്ചർ പറഞ്ഞത് ശരിയാ...കർക്കിടകം ശരിക്കും പഞ്ഞമാസമാണ്....ദാരിദ്രവും
@aaruzzlittleworld1011
Ай бұрын
Sarasu ettathi ne enik bayangara ishtta teacher vilikunne kelkan njan teacher video fb aayirunnu kaanaru
@sitharamahindra8701
Ай бұрын
Ettathy&Sarasu Echy,puthiya koon vibhavathinu kaathiriyckanetto
@user-er2cp7ut5d
Ай бұрын
👍👍👍
@kesavadas5502
23 күн бұрын
അത് പൊട്ട കായ് 👍
@saraswathyck1505
Ай бұрын
ഇത് പൊന്തൻ കായ ബജി ഉണ്ടാക്കുന്നത്❤
@SrinivasanR-nd1uy
Ай бұрын
Please post recipe of vattappam thanks God bless you
@VNNidhin
23 күн бұрын
ഓപ്പോളേ അടിപൊളി
@rsn61252
Ай бұрын
Super curry
@kripakeyan2081
Ай бұрын
Superb mazha
@jennajerome4440
Ай бұрын
❤❤❤🎉🎉🎉🎉
@jishnusreekumarwarrier4034
Ай бұрын
സാധാരണ നമ്പുതിരിമാരാരും വെളുത്തുള്ളി കഴിക്കില്ലല്ലൊ.
@NALLEDATHEADUKKALA
Ай бұрын
പണ്ട് ഉള്ളവർ കഴിക്കില്ല എന്ന് കേട്ടിട്ടുണ്ട് കുറേ കാര്യങ്ങൾ അങ്ങനെ ഉണ്ട് നമ്പൂരിമാർ പണ്ട് കടൽ കടന്നിരുന്നില്ല കുടുമ വച്ച് നടന്നിരുന്നു 3 കൊല്ലം ഉപനയത്തിൻ്റെ ഭാഗമായി വ്രതം വേണം പുറത്തിറങ്ങാതെ ഹോട്ടൽ ഭക്ഷണം കഴിക്കില്ല എവിടേങ്കിലും പോയി വന്നാൽ കുളിച്ചേ അകത്ത് കയറൂ അങ്ങിനെ കുറെ ഇതൊന്നും ആരും ഇപ്പൊ ചെയ്യുന്നില്ല എന്നോട് ഇവിടെ വന്ന് കമൻറിൽ ഉള്ളി കഴിക്കാൻ പാടില്ലല്ലോ എന്ന് പറയുന്ന നമ്പൂതിരിമാർ ഹോട്ടലിൽ നിന്ന് മസാല ദോശ തിന്നും😄 ഞങ്ങളെ എല്ലാം കഴിപ്പിച്ചാണ് അച്ഛനും അമ്മയും വളർത്തിയത് ഇതുവരെ ഒരു ദോഷവും ഉണ്ടായിട്ടില്ല പിന്നെ നല്ല മനുഷ്യരായി പരസ്പര സ്നേഹത്തോടെ ജാതി മത വേർതിരിവില്ലാതെ ആണ് ഞങ്ങളെ വളർത്തിയത്🙏🙏
@sindusanthosh5984
Ай бұрын
👌👌👌👌🙏🙏❤️@@NALLEDATHEADUKKALA
@ramakrishnanp4682
Ай бұрын
അടിപൊളി മറുപടി......ഇങ്ങനെ വേണം വ്യക്തമാക്കാൻ.....@@NALLEDATHEADUKKALA
@saralaraja4770
Ай бұрын
സാധാരണ നമ്പൂതിരിമാരും ക്ഷത്രിയരും വെളുത്തുള്ളി കൂട്ടാറില്ല. ഇപ്പോൾ അങ്ങനെ ഒന്നും ഇല്ലാലോ
@ramakrishnanp4682
Ай бұрын
@@saralaraja4770 കാലഘട്ടം മാറി... മാറിചിന്തിക്കൂ
@RemaDeviPV-lm7st
23 күн бұрын
ചിലർക്ക് അങ്ങനെയാണ് എല്ലാം അടുത്തു വച്ച് കൊടുത്താൽ മതി അവർ തനിയെ എടുത്ത് കഴിച്ചോളൂ, അവർക്ക് അതൊരു തൃപ്തിയായിരിക്കും🙏😊
@NALLEDATHEADUKKALA
22 күн бұрын
അതെ ,സത്യം അവർക്ക് പറ്റുന്നത് ചെയ്തു എന്നൊരു തൃപ്തി ഉണ്ടാകും പണ്ട് എല്ലാം തന്നെ ചെയ്തിരുന്നതാ
@BeautynBeyondmalayalivlog
Ай бұрын
പരിപ്പ് കായ കറി സൂപ്പർ ❤❤
@geetharajeev8142
Ай бұрын
Ithalle Padatti kaya
@parvathiumenon3331
Ай бұрын
സരസു എന്താ കൂട്ടാൻ ഒഴിക്കാതെ കഴിക്കുന്നത്
@sreelatharajendran4837
Ай бұрын
Simple curry ❤ കിണർ ❤bhaji കായ ഇത് ആണ് ഇവിടെ നിന്ന് ഇത edukunne ❤
@sunithasuni6152
Ай бұрын
Perintalmanna oke ponnankaaya nnu parayum😅
@user-zl2hv1vo9p
Ай бұрын
🎉🎉🎉🎉🎉
@sudhagnair3824
Ай бұрын
എനിക്കും ഭക്ഷണം കഴിക്കാൻ ഒരു space എല്ലാം ഉണ്ടായെരുന്നു. പിന്നെ അച്ഛനും അമ്മയും എന്നെ വിട്ടുപോയപ്പോൾ എനിക്ക് തോന്നി അവരുടെ കൂടെ ഇരുന്നില്ല എന്ന് ഇരിക്കാറുണ്ടായെരുന്നു എന്നിട്ടും തോന്നി.😢😢😢😢. ഇപ്പോഴും അവരുടെ സീറ്റ് ഒഴിഞ്ഞു കാണുമ്പോൾ ഒരു വിങ്ങൽ ആണ്. എന്റെ placeil ഇരുന്നു അത് കാണുന്നത് കൊണ്ട് ഞാനിപ്പോ എന്റെ സ്ഥലം മാറ്റി 😥😥😥😥. അച്ഛനെ ഒറ്റക്ക് ഇരുത്താണ്ട dear.
@natureman543
Ай бұрын
🤠💜😋😋👌👍
@jaithranalambrathjaithrana1099
Ай бұрын
Nammale swantham parippum kaayayum
@sobhavasudevan1007
Ай бұрын
പൊന്തൻ കായ ആണ്... ബജ്ജിയും ponthan കായ കൊണ്ടാണ് ഉണ്ടാക്കുക
@harindranwarrier8877
Ай бұрын
വറുത്തഇലശ്ശേരി ഉണ്ടാക്കുന്ന വിധം പറഞ്ഞു തന്നാൽ നന്നായിരുന്നു 🙏
@shanta4968
Ай бұрын
Eliseri alla eliseriyil nalikeram jeerakam arachu cherkkillye
@susanphilip6272
Ай бұрын
This is baji kaya-- this is mondankaya
@SrinivasanR-nd1uy
Ай бұрын
Please show us no onion no garlic traditional palghat recipes thanks God bless you
@NALLEDATHEADUKKALA
Ай бұрын
Njangal garlic onion okke kazikkum🙏
@pushkalasankar7682
Ай бұрын
Ithu Tamilnadu l ninnum varunnathanu, oru tharam ponthan
Пікірлер: 211