@@dannysebastian867 onj podey ninakk pattumo ith pole
@dracula4200
4 жыл бұрын
Anonymous Youngster എന്നാ തൻ പോയി അഭിനയിക്
@madhuranthagan1074
4 жыл бұрын
Tamil & malayalam languages in one serial wow........😍😍😍😍
@malluboys4557
4 жыл бұрын
കുട്ടന്പിള്ള മാമൻ തിരിച്ചു വന്നേ🤷✌️
@mubeenapa7619
4 жыл бұрын
Maamiye miss cheyynu
@tech4umalayalieschannel96
4 жыл бұрын
👌👌👌👌
@malluboys4557
4 жыл бұрын
@@mubeenapa7619 ഒരുപാട്😜
@Nxnxnxnx904
4 жыл бұрын
ശങ്കരൻ അണ്ണൻ സുരേന്ദ്രൻ ചിറ്റപ്പൻ combo നന്നാവുന്നുണ്ട്ട്ടോ ✌️
@aswin3747
4 жыл бұрын
Avaru poliya
@dannysebastian867
4 жыл бұрын
Yes.. 😊😊
@adhilvadakkan4968
4 жыл бұрын
Yes.. ഈ പറക്കും തളികയിലെ. ദിലീപേട്ടനെനെയും ഹരിശ്രീ അശോകൻ ചേട്ടനെയും പോലെ
@minimilitia4902
4 жыл бұрын
@@adhilvadakkan4968 😅😅
@joncysharon5714
4 жыл бұрын
ഉപ്പും മുളകും familyil പുതിയൊരു കുഞ്ഞാവ കൂടി വരാൻ പോകുന്നു ഇനി ഏത് വാവയ്ക്കാണോ ഈ ഒരു team ന്റെ കൂടെ അഭിനയിക്കാൻ ഭാഗ്യം ഉള്ളത് എന്തായാലും cngrts കനകം new babyku vendi katta waiting
@suneerkuniyilsb3624
4 жыл бұрын
Joncy Sharon
@issacpulipra274
3 жыл бұрын
Bbh
@fbnamesureshsuresh9546
4 жыл бұрын
അപ്ലോഡ് മാമാ ഇന്ന് ഒരുപാട് താമസിച്ചാണ് ഉപ്പും മുളകും അപ്ലോഡ് ചെയ്തത് ഇനി ഇങ്ങനെ ആവർത്തിച്ചാൽ ഞങ്ങൾ ആരാധകർ കയറിവന്നു മാമനെ അങ്ങ് തൂക്കി എറിയും
@rohitp.b6645
4 жыл бұрын
Pp
@rohithrajan4846
4 жыл бұрын
*ആദ്യം ആയിട്ട് ഉപ്പും മുളകിൽ ബാലു നീലു പിള്ളേരെ ഒന്നും ഇല്ലാതെ ഒരു എപ്പിസോഡ്*
@dannysebastian867
4 жыл бұрын
Adhyam aayit aano enn ariyilla. But poli aayirunnu... 😘😘😁😁😂😂
@tintumon8611
4 жыл бұрын
അവർ ഇല്ലെങ്കിലും ഇത് നടത്താൻ കഴിയും എന്ന് ചാനലും സംവിധായകനും കരുതുന്നുണ്ടാവാം. ആ പൂതി മനസ്സിൽ വെച്ചാൽ മതി
@musicmovieclips3998
4 жыл бұрын
ഇന്നത്തെ എപ്പിസോഡിലും ഇല്ല
@mubarakpk3737
4 жыл бұрын
Ith nth myre episode
@akhilappukuttanakhilappuku275
4 жыл бұрын
@@mubarakpk3737 yes
@nkklegazy7431
4 жыл бұрын
ചിറ്റപ്പനും ശങ്കരപ്പൂപ്പനും തമ്മിലുള്ള കോമ്പിനേഷന് ഇഷ്ടമുള്ളവര് ലെെക്കടി...👍👍😂
@dannysebastian867
4 жыл бұрын
Ishtamaane...😘😀🤗😃😊🤗🤗😁😁
@shibijmshi6166
4 жыл бұрын
👍👍
@minimini4753
4 жыл бұрын
Mini and
@aneenababu5814
Жыл бұрын
Ak
@anishaskumar
4 жыл бұрын
happy to see padavalam appooppam.... missed him... he reminds my grandfather
@santhoshbabybabykutty9713
4 жыл бұрын
സുരേന്ദ്രൻ പൊളി ആണ്,,, ഫാൻസ് ഉണ്ടോ 👍
@nizarudeenbaqavi3242
4 жыл бұрын
ചന്ദ്രുവിന്റെയും കനകത്തിന്റെയും വീട് ഇഷ്ടമായവരുണ്ടോ
കനകവും, ചന്ദ്രനും ചേർന്ന സന്തോഷകരമായ എപ്പിസോഡ്, സന്തോഷവും, സങ്കടവും, തമാശയും ഒക്കെ ചേർന്ന ഉപ്പും മുളകും, എല്ലാവരും ഒന്നിനൊന്ന് ഗംഭീരം, പ്രായമുള്ള ഒരാൾ വീട്ടിൽ വരുമ്പോൾ അദ്ദേഹത്തോടുള്ള ബഹുമാനം, "ചന്ദ്രൻ "ആ സീൻ വളരെ ശ്രദ്ധാപൂർവ്വം ചെയ്തു. ടീമിന് അഭിനന്ദനം
അപലോഡർ മാമാ കുറച്ച് ക്രത്യനിഷ്ഠ ഒക്കെ ആവാം കേട്ടോ😐😐😐
@anitharani3679
4 жыл бұрын
കാത്തിരുന്നോളും എന്നു ഉറപ്പുള്ളതുകൊണ്ടായിരിക്കും ഈ ഉഴപ്പ്
@angelmoncy8295
4 жыл бұрын
Sathyam...randu day kazhinju odi vannu nokkyapoo... episode illaaa😭😭😭😭
@sujasuja2301
4 жыл бұрын
I love uppum mulakum because of every ones performance is so lively, Inspiration and motivation for ever family. Entire team is showing us family values, love affection, Stay blessed uppum mulakum Team all the best.....
@shibusheela961
4 жыл бұрын
നല്ല വീട് കനകത്തിന്റേം ചന്ദ്രൻറേം
@arshadmohammed5540
4 жыл бұрын
ഇന്ന് പാറമട വീട് കിട്ടീല ന്ന് തോന്നുന്നു.... അത്പോലെ ബാലു ചേട്ടനും, നീലു ചേച്ചിയും ഒക്കെ എവടെ??
@sreekanth914
4 жыл бұрын
അവരൊന്നും ഇനി വരും എന്ന് തോന്നുന്നില്ല..
@aysha9659
4 жыл бұрын
@@sreekanth914 avar varilla paranjo?
@user-id7wh3cy8s
4 жыл бұрын
@@sreekanth914 ഒന്ന് പോടെയ്...
@ananthurevi1345
4 жыл бұрын
@@sreekanth914 mahanu athine kurich flowers mail ayachu enn thonnunu
@shanavasaaliya8097
4 жыл бұрын
@@user-id7wh3cy8s വരില്ല
@harichandanam1660
4 жыл бұрын
മ്മടെ കനകം മലയാളി ആയ രോഹിണി ചേച്ചിയെ എത്ര പേർക്ക് അറിയാം..
@harichandanahariharan7071
4 жыл бұрын
Rohini rahul
@harichandanam1660
4 жыл бұрын
@@harichandanahariharan7071 athe
@refflexyt4704
4 жыл бұрын
Adoor aano veedu
@risha7415
4 жыл бұрын
Raree rareeram raro എന്നൊരു prgrm Asianet plus മറ്റോ മുന്നേ ഉണ്ടായിരുന്നു.. കുട്ടികളുടെ prgrm.. അതിൽ ഈ ചേച്ചിയുടെ കുട്ടി ഉണ്ടായിരുന്നു.. എന്നാണ് ഓര്മ
@harichandanam1660
4 жыл бұрын
@@refflexyt4704 s
@yethukuyethuku1224
4 жыл бұрын
I love to watch this drama .... I from karama native Tamil but I love to speak also Malayalam .... Here more than Tamil people watching this drama cause full realty feeling when we are watching .
@drjosnamariaalice5259
4 жыл бұрын
അപ്പാവും അമ്മാവും ആകാൻ പോകുന്നു എന്ന് പറഞ്ഞപ്പോ കണ്ണു നിറഞ്ഞു
@Akashaaku4460
4 жыл бұрын
താരങ്ങൾക്ക് പകരം ആൾക്കാരെ കൊണ്ടുവരിക. ലച്ചു നീലുവിന്റെ അമ്മ നീലുവിന്റെ സഹോദരൻ ..... അങ്ങനെ പലരും
@nivedhyark657
4 жыл бұрын
Correct
@shabishashabisha2817
4 жыл бұрын
AKASH A ലെച്ചു, നീലുവിന്റെ അമ്മ, kuttumaman, സുരേന്ദ്രന്റെ മകൾ, rama ഇവരൊക്കെ varuo എന്തോ
@abhilash4915
4 жыл бұрын
പണം ചെലവ് ആക്കുന്ന അവർക്കും വല്ലതും കിട്ടണ്ടേ. ഷൈൻ നിഗമിനെ പോലെ ലക്ഷങ്ങൾ ചോദിച്ചു കാണും പിടിച്ചു പുറത്തു കളഞ്ഞു കാണും
@nayanannair7421
4 жыл бұрын
Lechu venda aval vanna vazhi marannu
@aleenaalu6649
4 жыл бұрын
അടുത്ത കുഞ്ഞുവാവ ആണോ 😍😍😍
@shafifidu4599
4 жыл бұрын
Uploader മാമൻ അമേരിക്കയിൽ ആണെന്ന് തോന്നുന്നു.രാവിലെ തന്നെ upload ചെയ്തല്ലോ...😏😏😏
@rajas2774
4 жыл бұрын
Kanakam acting is amazing especially when she revealed about her pregnancy to chandran. So natural acting
@gopakumarkd
4 жыл бұрын
ഇന്നത്തെ എപ്പിസോഡ് ഒരു വ്യത്യസ്തമായ അനുഭവം ആയിരുന്നു... ❤
@rohithrajan4846
4 жыл бұрын
അയ്യപ്പനും കോശിയും സിനിമയിൽ നമ്മടെ മാധവൻ തമ്പി ചേട്ടനെ കണ്ടവർ ഉണ്ടോ... രാജു ഏട്ടന്റെ ഡ്രൈവർ കുമാരൻ ആയിട്ട് അദ്ദേഹം പൊളിച്ചു💪👌👌👌👌👌നെയ്യാറ്റിൻകര അമ്മൂമ്മ സിനിമയിൽ തകർത്തു കഴിഞ്ഞു തൊട്ടു പിറകെ ഇതാ അപ്പൂപ്പനും സിനിമയിൽ
@binduviswnadh3808
4 жыл бұрын
Wow super adutha kaviyur ponnammyum thilakanum 🤗😊😊😊👍👌😎
@aysha9659
4 жыл бұрын
Appuppan virus moviel undayirunnallo
@jinci8697
4 жыл бұрын
Mubi Vly ethu character
@aysha9659
4 жыл бұрын
@@jinci8697 medical colegil oru officer aaytan.
@rohithrajan4846
4 жыл бұрын
@@aysha9659 inde.. But itrak nalla role allalo... Ithil oru throughout charecter aan... Cinema starting muthal Climax vare unde
@rabahmuhammed1776
4 жыл бұрын
എത്ര പ്രാവശ്യം യൂട്യൂബിൽ കേറി നോക്കി അറിയോ അപ്ലോഡ് ചെയ്തോ എന്ന് #ഉപ്പുമുളകും 😍😍
@tech4umalayalieschannel96
4 жыл бұрын
Mm sheriya bro nokki nokki maduthu
@rabahmuhammed1776
4 жыл бұрын
@@tech4umalayalieschannel96 സത്യം
@josnijohny5766
4 жыл бұрын
Rabah muhammad Aanne
@aryag4995
4 жыл бұрын
Njanum
@SureshBabu-mz4xd
4 жыл бұрын
നെടുമങ്ങാട്കാർ കാണുന്നവർ ഒരു ലൈക് അടിച്ചേ 💪🔥🔥💪
@Jayakrishnan-zm5ry
4 жыл бұрын
Pinnalaaajj
@jaijai5549
4 жыл бұрын
അങ്ങനെ മാമൻ വന്നു, ചന്ദ്രൻ അങ്കിൾന്റെ വീട് കണ്ടു, വിശേഷം എല്ലാം കൊണ്ട് അടിപൊളി.
@aneeshkumars3039
4 жыл бұрын
ഇതുപോലെ ഭാസി മാമന്റെ വീടും ഒന്ന് കാണിക്കാമോ
@umarulfarooq7587
4 жыл бұрын
അതെ അതെ.. ശേഷം ചങ്കരണ്ണന്റെ വീടും... 👍👍👍👌👌😘😘
@aneeshkumars3039
4 жыл бұрын
@@umarulfarooq7587 ys.. sankar bhai പണിഞ്ഞ പുതിയ toilet എങ്ങനെയുണ്ടെന്ന് കാണണം😂
@dannysebastian867
4 жыл бұрын
@@umarulfarooq7587 thankam chechi MUST aan.. 😂😂
@dannysebastian867
4 жыл бұрын
@@aneeshkumars3039 aaha.. Midukka..😏😏😁😁
@jinshu2
4 жыл бұрын
പണ്ടേ കാണിച്ചത് ആണ്
@kunjuszz.
4 жыл бұрын
Uppum mulakum KZitem il kanunnavar likeee 👍🏼👍🏼👍🏼
@shabishashabisha2817
4 жыл бұрын
Akshaya Jyothi ഞാൻ ടീവിയിൽ കണ്ടിട്ടേ ഇല്ല
@dannysebastian867
4 жыл бұрын
14:40 Best acting chandran anna.. 😊😊😍😍👌👌👍👍
@abumuhammad3308
4 жыл бұрын
9:50 അയ്യായിരം എന്ന് കേൾക്കുമ്പോൾ എന്തിനാ ഞെട്ടുന്നത് 14,000 വാടക കൊടുക്കുന്ന മകനോടല്ലേ അത് ഉപതെഷിക്കേണ്ടത് അമ്മുമ്മേ.😂 അമ്മുമ്മേ ഇസ്തം...
@najlamubarak875
4 жыл бұрын
അത് മരുമോളല്ലെ കൊടുക്കുന്നത്😄😄😄😄😄
@sourav___raj
4 жыл бұрын
Padavalam appooppan is back😀💪
@dannysebastian867
4 жыл бұрын
Mami enn varumo aavo?.. 😇😇
@preethapunnamanna6256
4 жыл бұрын
Ennu njagalude 2nd wedding anniversary aayirunnu
@dinistodavis7576
4 жыл бұрын
ബാലുവിന് കനകം സ്വന്തം പെങ്ങളെ പോലെയാണ്. എന്നിട്ട് കനകത്തിന് വിശേഷം ഉണ്ടായപ്പോൾ ബാലുമില്ല ബാലുവിൻറെ കുടുംബവുമില്ല. എന്തൊരു തേപ്പ് ഡേ
@ramilraj6677
4 жыл бұрын
ശരിയാ
@akhilshaji1537
4 жыл бұрын
പാറുക്കുട്ടി 2 ലോഡിങ്ങ് 😍😍😍😍
@CATTY_INC
4 жыл бұрын
*എന്റെ *പൊന്നോ *ചങ്കരൻ *അണ്ണൻ *പൊളി
@dannysebastian867
4 жыл бұрын
Pandathekkalum ippo annane enikk ishtaan..😃😃😁😁
@tripandmeals4850
4 жыл бұрын
Poli saanam 🤣🤣🤣
@AbdulSamad-vf7cn
4 жыл бұрын
ഈ അമ്മേടെ വയറ്റില് സന്തോഷവും സമാധാനവുമില്ലാത്ത സമയത്താണ് ഇവൻ പിറന്നത് അതാണ് ഇവൻ ഇങ്ങനെയായിപ്പോയത്🤣🤣ഐസക് ന്യൂട്ടാ വാ😅പാവം ചിറ്റപ്പൻ😇വന്ന് വന്ന് ചങ്കരനെക്കൊണ്ട് ഒരു രക്ഷയുമില്ല😂😂
@dannysebastian867
4 жыл бұрын
Yaa. But chittappan nalla kshama und.. Illel kanarunnu.. 😂😂😁😁😃😃
@AbdulSamad-vf7cn
4 жыл бұрын
@@dannysebastian867 😂😂
@krishnaprasanth123
4 жыл бұрын
എപ്പിസോഡ് വീണ്ടും verity ആയി തുടങ്ങി.. V-gud ഡയറക്ടർ, പ്രൊഡ്യൂസർ and all ഉപ്പും മുളകും ടീം 👍👍👍👍👍💐✌️
@sangeethaskrishnan6844
4 жыл бұрын
വളരെ നേരത്തെ ആണല്ലോ.. കുറച്ചു കഴിഞ്ഞു ഇട്ട മതി ആയിരുന്നു അപ്പോൾ ഇന്നത്തെ എപ്പിസോഡ് കൂടി ഒരുമിച്ചു കാണാം ആയിരുന്നു.. എന്റെ അപ്ലോഡർ മാമ 🏃♀️🏃♀️
@KabeerAhammed
4 жыл бұрын
*അഡ്മിൻ ഏമാന്റെ ഈ അപ്ലോഡ് കാണുമ്പോ ആ പാട്ട് ഓർമ വരണ്* *ചിലപ്പോൾ പൂമരച്ചോട്ടിൽ, ചിലപ്പോൾ തീരപ്രദേശങ്ങളിൽ ,എന്നോട് പ്രണയംനടിച്ചവളേ..* 😂🤣🏃🏃
@ilanilan4006
4 жыл бұрын
ഇന്നത്തെ എപ്പിസോഡ് ചന്ദ്രനും കനകവും കൊണ്ട് പോയി 😍😍👌
@bovasshaji9058
4 жыл бұрын
എത്ര വേണങ്കിലും കാത്തു നില്ക്കും അത്രയും ഇഷ്ട്ടംആണ് ഈ കുടുംബം എന്ന് വച്ച അണ്ണാ ഇത്രയും വരികകള വെയിറ്റ് ചെയ് ൻ പറ്റുന്നില്ല 😢😢😢😢
@sraddhajeevan5110
4 жыл бұрын
ഇന്നത്തെ ലൈക്ക് കനകത്തിനും ചന്ദ്രനും കൂടെ വരാൻ ഇരിക്കുന്ന വാവാക്കും ഇരിക്കട്ടെ... 😘😘😘😘😘😘😘 163
@ilanilan4006
4 жыл бұрын
എപ്പോ നോക്കിയിരിക്കാൻ തുടങ്ങിയിരിക്കുന്നു, ഇപ്പോഴാണോ വരുന്നത് 😍
@jiyajohn7416
4 жыл бұрын
വളരെ നേരത്തെ ആയി പോയല്ലോ അപ്ലോഡർ മാമ നേരം വെളുത്തോ അവിടെ
@afsalc.n.8447
4 жыл бұрын
അങ്ങനെ ചന്ദ്രന്റെയും കനകത്തിന്റെയും വീടും കണ്ട്... 14.10 കണ്ണ് നിറഞ്ഞു..
@samahkb3714
4 жыл бұрын
അതിനു മുന്നേ കണ്ടു
@muhammadanshad2409
4 жыл бұрын
Chandhrateyum kanakathiteyum veed kanditt enthinanavo kann niranjath😂
@muhammadanshad2409
4 жыл бұрын
@@samahkb3714 ooh
@muhammadanshad2409
4 жыл бұрын
@@malooty_vibes 😲
@greeshmaammu3797
4 жыл бұрын
😍ഞങ്ങള നെടുമങ്ങാട് 😁😁😁 നെടുമങ്ങാട്കാർ ആരെങ്കിലും ഉണ്ടോ ഉപ്പുംമുളകുംഫാൻസ് ആയിട്ട്
@shafishafreez4596
4 жыл бұрын
വന്ന് വന്ന് ഇപ്പോൾ സ്ഥിരം ആൾകാരെ കാണുന്നില്ലാലോ
@ajsala.k9235
4 жыл бұрын
Sheriya
@ajsala.k9235
4 жыл бұрын
Vallandey miss cheyyunu avarokey
@shafishafreez4596
4 жыл бұрын
എല്ലാരും ഇപ്പോൾ മൂവി ഷൂട്ടിംഗ് തിരക്കിലാവും അല്ലെ
@dannysebastian867
4 жыл бұрын
Yes. Oru variety kk vendi aavum bro.. Relax..😁😁😁
@shafishafreez4596
4 жыл бұрын
@Anonymous Youngster അങ്ങനെ ആണേൽ കൊഴപമില്ല അല്ലെ
@AkhilsTechTunes
4 жыл бұрын
നമ്മുടെ ബാലു ചേട്ടന്റെ അച്ഛനല്ലേ അയ്യപ്പനും കോശിയും സിനിമയിൽ കോശിയുടെ ഡ്രൈവർ ആയി ഷൈൻ ചെയ്യുന്നേ.........
@backbenchebgm365
4 жыл бұрын
Yes
@aswin3747
4 жыл бұрын
Ys
@railfankerala
4 жыл бұрын
*പാറുക്കുട്ടി ഫാൻസ് പ്ലീസ് ലൈക്ക്* 😍😘😘😘🔥🔥
@aadarshanuu9676
4 жыл бұрын
അല്ല ഇവിടുത്തെ പോക്ക് ഇതു എങ്ങോട്ട് ആണ് 🤔🤔🤔🤔🤔എല്ലാരും കൊഴിഞ്ഞു കൊഴിഞ്ഞു പോകുന്നു.... 😪😪😪 ഇടയ്ക്ക് ഞങ്ങളെ നിരാശപ്പെടുത്തുന്നു
@user-nz7un4sj8i
4 жыл бұрын
നെയ്യാറ്റിൻകര അപ്പൂപ്പനെ അയ്യപ്പനും കോശിയിൽ കണ്ടവരുണ്ടോ?💝💝
@pesCutzz
4 жыл бұрын
Kumarettanalla. Kumaran
@muhammedsahir13
4 жыл бұрын
ഇപ്പം കണ്ടു വന്നതേ ഉള്ളു നല്ല അഭിനയം ആയിരുന്നു നല്ല കിടിലൻ പടം ആയിരുന്നു
@nizamknizam9120
4 жыл бұрын
ഫസ്റ്റ് ഡെ കണ്ട് ബോധിച്ചു, മാരക ആക്ടിംഗ്
@mohdidea
4 жыл бұрын
അയ്യപ്പനും കോശിയും എന്ന സിനിമയിൽ പ്രിത്വിരാജിനൊപ്പം നമ്മുടെ നെയ്യാറ്റിൻകര അപ്പൂപ്പൻ കട്ടക്ക് അഭിനയിച്ചു.
@AbdulSamad-vf7cn
4 жыл бұрын
ചന്ദ്രണ്ണാ നീങ്ക ഒരു അപ്പാവാഹ പോറീങ്കെ🥰രണ്ടാളും കൂടി കണ്ണ് നിറയിച്ചു♥️അങ്ങനെ നാട്ടുകാരുടെ ചോദ്യത്തിന് ഒരു പരിഹാരമായില്ലേ കനകാന്റി😇പാറുക്കുട്ടിക്ക് ശേഷം അടുത്ത കുഞ്ഞാവ🥰congrats കനകാന്റി😘ചന്ദ്രനങ്കിൾ😍😍
@SUHAILACHUI
4 жыл бұрын
എന്നാലും ബാലു ചേട്ടനും ഫാമിലിയും ഇല്ലാതെ മിസ്സ് ആയിപ്പോയി 😪😪😪😪😪😢😢😢😢
@vishnusatheesan566
4 жыл бұрын
അയ്യപ്പനും കോശിയും സിനിമയിൽ നെയ്യാറ്റിൻകര അപ്പൂപ്പൻ തകർത്തു ✌️
@celestial_trident271
4 жыл бұрын
Kumaran 🤗🤗
@reja6117
4 жыл бұрын
Chittapan n shangaran combo👌👌
@sherin4500
4 жыл бұрын
Chandraneyum.kanakatheyum ishtam...😍
@vigneshkeloth5956
4 жыл бұрын
എല്ലാവരും പൊളി അഭിനയം..നല്ല എപ്പിസോഡ്
@sajuddeensajuddeen7016
4 жыл бұрын
ശങ്കരൻ';പൊളിയാണ് ' കലക്കൻ' പെർഫോമൻസ്' എല്ലാ എപ്പിസോഡിലും 'നല്ല അഭിനയം
Пікірлер: 1,6 М.