പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന തേയില തോട്ടങ്ങളും മലഞ്ചെരുവുകളും കാണാമറയത്തോളം പുൽത്തകിടുകളും പിന്നെ ഇടയ്ക്കിടക്ക് വന്നു പോകുന്ന കോടമഞ്ഞും അങ്ങനെ മനോഹരമായ ഒരുപാട് കാഴ്ചകൾ സമ്മാനിക്കുന്ന ഒരിടമാണ് #ദേവാലഹട്ടി. #നാടുകാണി ചെക്ക് പോസ്റ്റ് കഴിഞ്ഞു #ഊട്ടി #മൈസൂർ റോഡിലേക്ക് തിരിഞ്ഞ് #ഗൂഡല്ലൂർ പോകുന്ന വഴിക്കാണ് ഈ മനോഹരമായ ഒരിടം. മെയിൻ റോഡിൽ നിന്നും രണ്ട് കിലോമീറ്റർ ഉള്ളിലേക്ക് പോയാൽ മനോഹരമായ ഇവിടം എത്തിച്ചേരാൻ ആകും. ഇടയ്ക്കിടക്ക് ആനയും മൃഗങ്ങളും ഇറങ്ങുന്ന ഒരു സ്ഥലമായതിനാൽ പോകുന്നവർ ശ്രദ്ധിച്ചു പോകാൻ ശ്രമിക്കുക.
#angelsplanet
#eatwelltraveloften
#malayalamblogger
#youtubevlog
#youtubevlogger
#youtubevlogging
#devalahatty
#nadukani
#gudallur
Music used :
• (No Copyright) Relaxin...
♦️➖➖➖➖➖➖➖➖➖➖➖➖➖♦️
♥️Stand With Me In♥️
🔴KZitem :
kzitem.info/rock/MCb...
▶️ Instagram :
/ con. .
➡️ Facebook :
/ angels-plane. .
----------------------------------------------------------------
If you liked Video, Give Thumbs Up, Share, Comment and Don't Forget to Subscribe.😍
Thanks You |
Regards,
Angels Planet💛🖤
Негізгі бет നാടുകാണി വഴി ദേവാല ഹട്ടിയിലേക്ക് | Devala Hatty | Nadukani | Gudallur | Angels Planet
Пікірлер: 19